കൊച്ചി


💠 കേരളത്തിലെ ഏറ്റവും വലിയ കോർപറേഷൻ

💠 അറബികടലിന്റെ റാണി

💠 കൊച്ചി തുറമുഖത്തിന്റെ ശില്പി : റോബർട്ട്‌ ബ്രിസ്റ്റോ

💠 കൊച്ചി മെട്രോയുടെ കോച്ചുകള്‍ നിര്‍മ്മിച ഫ്രഞ്ച് കമ്പനി - ALSTOM

💠 കൊച്ചി രാജവംശം അറിയപ്പെട്ടിരുന്നത് : പെരുമ്പടപ്പ് സ്വരൂപം

💠 കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിമാർ അറിയപ്പെട്ടിരുന്നത് : പാലിയത്തച്ഛൻ

💠 പെരുമ്പടപ്പിൻറെ തലസ്ഥാനം : മഹോദയപുരം (ആദ്യം ചിത്രകൂടം)

💠 കൊച്ചി രാജാവിന്റെ ഔദ്യോഗിക നാമം : പെരുമ്പടപ്പ് മൂപ്പൻ

💠 കോവിലധികാരികൾ എന്ന് വിളിക്കപ്പെട്ട രാജാക്കന്മാർ :  കൊച്ചി രാജാക്കന്മാർ

💠 കൊച്ചിയുടെ പഴയ നാമം
: ഗോ ശ്രീ

💠 കൊച്ചി രാജവംശത്തിലെ ഏക വനിതാ ഭരണാധികാരി :  റാണി ഗംഗാധര ലക്ഷ്മി

💠 കൊച്ചിയിലെ ആദ്യ ദിവാൻ
   കേണൽ മൺറോ

💠 കൊച്ചി ഭരണം ആധുനികരീതിയിൽ ഉടച്ചു വാർത്ത റസിഡൻറ് :  കേണൽ മൺറോ

💠 കൊച്ചിയിലെ ഡച്ച് കൊട്ടാരം നിർമ്മിച്ചത് 

                          പോർച്ചുഗീസുകാർ (1555)

💠 കൊച്ചി രാജ്യത്ത് പെൺകുട്ടികൾക്കുള്ള സ്കൂൾ സ്ഥാപിച്ചത് 

                          ദിവാൻ ഗോവിന്ദമേനോൻ

💠 മഹാരാജാസ് കോളേജ് സ്ഥാപിച്ചത്

                          ദിവാൻ ശങ്കരവാര്യർ

💠 കൊച്ചിയിലെ അവസാനത്തെ ദിവാൻ 

                          സി പി കരുണാകരമേനോൻ

💠 കൊച്ചിയിലെ ദിവാൻ ഭരണം അവസാനിച്ചതെന്ന്

                          1947

💠 കൊച്ചിയിൽ ക്ഷേത്ര പ്രവേശന വിളംബരം നടന്ന വർഷം 

                          1947

💠 കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപീകൃതമായത് 

                          1941

💠 കൊച്ചി ഭരിച്ച ശക്തനായ ഭരണാധികാരി

                          ശക്തൻ തമ്പുരാൻ (രാമവർമ്മ) (1790 - 1805)

💠 ആധുനിക കൊച്ചിയുടെ പിതാവ് 

                          ശക്തൻ തമ്പുരാൻ

💠 കൊച്ചിയിലെ മാർത്താണ്ഡ വർമ്മ എന്നറിയപ്പെട്ടത് 

                          ശക്തൻ തമ്പുരാൻ

Comments

Popular posts from this blog

മൽസ്യബന്ധനം

*പശ്ചിമഘട്ടം*

പണ്ഡിറ്റ് കറുപ്പൻ ക്വിസ്