പണ്ഡിറ്റ് കറുപ്പൻ ക്വിസ്
ജനിച്ച വർഷം : 1885
മരിച്ച വർഷം : 1938
ജന്മസ്ഥലം : ചേരാനല്ലൂർ, എറണാകുളം
അച്ഛൻ : പപ്പു
അമ്മ : കൊച്ചുപെണ്ണ്
ഭാര്യ : കുഞ്ഞമ്മ
*കേരളത്തിലെ എബ്രഹാം ലിങ്കൺ എന്ന് അറിയപ്പെടുന്നത്
Ans : പണ്ഡിറ്റ് കെ പി കറുപ്പൻ
*കറുപ്പൻറെ കുട്ടിക്കാലത്തെ
Ans : ശങ്കരൻ
*പണ്ഡിറ്റ് കറുപ്പൻറെ ഗൃഹത്തിൻറെ പേര്
Ans : സാഹിത്യകുടീരം
*അരയ സമാജം സ്ഥാപിച്ചത്
Ans : പണ്ഡിറ്റ് കെ പി കറുപ്പൻ
*കായൽ സമ്മേളനം നടത്തിയ സാമൂഹിക പരിഷ്‌കർത്താവ്
Ans : പണ്ഡിറ്റ് കെ പി കറുപ്പൻ
*കായൽ സമ്മേളനം നടത്തിയ വർഷം
Ans : 1914
*പണ്ഡിറ്റ് കറുപ്പൻ കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക്
Ans : 1925
*പണ്ഡിറ്റ് കറുപ്പൻ എഴുതിയ ആദ്യ കൃതി
Ans : സ്ത്രോത്രമന്ദാര
*ജാതി വ്യവസ്ഥയെ പരിഹസിച്ച് പണ്ഡിറ്റ് കറുപ്പൻ എഴുതിയ കൃതി
Ans : ജാതിക്കുമ്മി
*അന്ധവിശ്വാസങ്ങ
Ans : ആചാരഭൂഷണം
*പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച ആദ്യ സഭ
Ans : കല്യാണദായിനി സഭ
*പണ്ഡിറ്റ് കറുപ്പൻ കപ്രബോധചന്ദ്രോദ
Ans : നോർത്ത് പറവൂർ
*പണ്ഡിറ്റ് കറുപ്പൻ സന്മാർഗ പ്രദീപ സഭ സ്ഥാപിച്ച സ്ഥലം
Ans : കുമ്പളം
*പണ്ഡിറ്റ് കറുപ്പൻ വാല സമുദായ പരിഷ്കരിണി സഭ സ്ഥാപിച്ച സ്ഥലം
Ans : തേവര
*ആരയ സമാജം സ്ഥാപിച്ച കേരളത്തിലെ സാമൂഹിക പരിഷ്‌കർത്താവ്
Ans : പണ്ഡിറ്റ് കറുപ്പൻ
*കൊച്ചിൻ പുലയമഹാസഭ സ്ഥാപിച്ചതാര്
Ans : പണ്ഡിറ്റ് കറുപ്പനും കെ പി വെള്ളോനും ചേർന്ന്
*പണ്ഡിറ്റ് കറുപ്പൻ അരയ വംശോദ്ധാരിണി സഭ സ്ഥാപിച്ച സ്ഥലം
Ans : എങ്ങാണ്ടിയൂർ
*പണ്ഡിറ്റ് കറുപ്പൻ ജ്ഞാനോദയം സഭ സ്ഥാപിച്ച സ്ഥലം
Ans : ഇടക്കൊച്ചി
*പണ്ഡിറ്റ് കറുപ്പൻ സുധർമ്മ സൂര്യോദയ സഭ സ്ഥാപിച്ച സ്ഥലം
Ans : തേവര
*പണ്ഡിറ്റ് കറുപ്പനെ കവിതിലകൻ എന്ന പദവി നൽകി ആദരിച്ചതാര്
Ans : കൊച്ചി മഹാരാജാവ്
*പണ്ഡിറ്റ് കറുപ്പനെ വിദ്വാൻ എന്ന് വിശേഷിപ്പിച്ചതാ
Ans : കേരളവർമ്മ വലിയ കോയി തമ്പുരാൻ
*പണ്ഡിറ്റ് കറുപ്പൻ സ്മാരകം സ്ഥിതിചെയ്യുന്ന
Ans : ചേരാനല്ലൂർ
*പണ്ഡിറ്റ് കറുപ്പൻ ചട്ടമ്പിസ്വാമിക
Ans : സമാധി സപ്‌താഹം
*പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്ക്കാരം നേടിയത്
Ans : സുഗതകുമാരി (2013)
*പണ്ഡിറ്റ് കറുപ്പൻറെ പ്രധാന കൃതികൾ
Ans : ജാതിക്കുമ്മി, ആചാരഭൂഷണം, ഉദ്യാനവിരുന്ന്,
*അരയ പ്രശസ്തി, ലളിതോപഹാരം, കൈരളീ കൗതുകം, കാവ്യപേടകം, കാളിയ മർദ്ദനം, ധീവര തരുണിയുടെ വിലാപം, ഭാഷാ ഭൈമീ പരിണയം, സൗദാമിനി, മംഗളമാല, ശാകുന്തളം വഞ്ചിപ്പാട്ട്, രാജരാജപർവ്വം.
Comments
Post a Comment