*പശ്ചിമഘട്ടം*


® കേരളത്തിന്റെ മലനാട് പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്

® ഇന്ത്യയിലെ രണ്ടാമത്തെ വലിയ പർവതനിര

® കേരളത്തിന്റെ ഭൂരിഭാഗം നദികളുടെയും ഉത്ഭവം -പശ്ചിമഘട്ടത്തിൽ നിന്ന്

® പശ്ചിമഘട്ടം സഹ്യാദ്രി എന്നും അറിയപ്പെടുന്നു

® നീളം : 1600 KM

® ശരാശരി ഉയരം : 900 M

® പശ്ചിമഘട്ടം കടന്നു പോകുന്ന സംസ്ഥാനങ്ങൾ

1) കേരളം
2) തമിഴ് നാട്
3) കർണാടക
4)ഗോവ
5) മഹാരാഷ്ട്ര
6) ഗുജറാത്ത്‌

® *പശ്ചിമഘട്ടത്തിലെ ആഘാതങ്ങളെ കുറിച്ച് പഠിച്ച കമ്മീഷനുകൾ*  ®

® സംസ്ഥാന ഗവണ്മെന്റ് നിയോഗിച്ച കമ്മീഷൻ : ഉമ്മൻ വി ഉമ്മൻ കമ്മീഷൻ

® കേന്ദ്ര ഗവണ്മെന്റ് നിയോഗിച്ച കമ്മീഷൻ : മാധവ് ഗാഡ്ഗിൽ കമ്മീഷൻ

® മാധവ് ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട്‌നെ കുറിച്ച് പഠിച്ച കമ്മീഷൻ : കസ്തൂരി രംഗൻ കമ്മീഷൻ

® പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം : 2012, ജൂലൈ, 1(39കേന്ദ്രങ്ങൾ, 20എണ്ണം കേരളത്തിൽ)

® കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ ബയോളജിക്കൽ പാർക്ക്‌ : അഗസ്ത്യാർകൂടം

® *പശ്ചിമ ഘട്ടത്തിലെ ചുരങ്ങൾ* ®

🔺പാലക്കാട് ചുരം -പാലക്കാട്‌ - കോയമ്പത്തൂർ

🔺ആര്യങ്കാവ് ചുരം - കൊല്ലം - ചെങ്കോട്ട

🔺ബോഡി നായ്ക്കന്നൂർ ചുരം - ഇടുക്കി -മധുര

🔺പെരുമ്പാടി ചുരം - കണ്ണൂർ - കുടക്

🔺പെരിയഘട്ട് ചുരം -മാനന്തവാടി - മൈസൂർ

🔺 താമരശ്ശേരി ചുരം - കോഴിക്കോട് - മൈസൂർ

🔺പാൽചുരം -വയനാട് - കണ്ണൂർ

Comments

Popular posts from this blog

മൽസ്യബന്ധനം

പണ്ഡിറ്റ് കറുപ്പൻ ക്വിസ്