Posts

Showing posts from August, 2018

*വൈക്കം സത്യാഗ്രഹം*

Image
➡ വൈക്കം സത്യാഗ്രഹം നടന്ന ജില്ലാ - കോട്ടയം ➡ ആരംഭിച്ചത് - 1924 മാര്ച്ച് 30 ➡ അവസാനിച്ചത് - 1925 നവംബർ23 ➡ 603 ദിവസം നീണ്ടു നിന്നു ➡ അയിത്ത നിർമാർജനത്തിനായി ഇന്ത്യയിൽ ആദ്യം നടന്ന സംഘടിത കലാപം ➡ ഗാന്ധിജിയുടെ 2-ആം കേരളം സന്ദർശനത്തിന് കാരണമായ സത്യാഗ്രഹം ➡ ഗാന്ധിജി രണ്ടാമത് കേരളം സന്ദർശിച്ചത് -1925 ➡ വൈക്കം ഹീറോ എന്നറിയപ്പെടുന്നത് - ഇ. വി.രാമസ്വാമി നയ്ക്കർ ➡ സത്യഗ്രഹത്തോടനുബന്ധിച്ചു സവർണ്ണജാത നടത്തിയത് -മന്നത്ത് പദ്മനാഭൻ ➡ വൈക്കം സത്യാഗ്രഹത്തിന്റെ പ്രധാന നേതാക്കൾ - ടി.കെ.മാധവൻ,കെ.പി.കേശവമേനോൻ

ഇടുക്കി ഡാമിന്റെ ചരിത്രം!!!

Image
ആദ്യഘട്ടത്തിൽ 15000 തൊഴിലാളികൾ ജോലിചെയ്‌ത പദ്ധതി നിർമ്മാണത്തിനിടയിൽ 85 പേർ അപകടത്തിലും മറ്റും പെട്ട്‌ മരണമടഞ്ഞു. 1932 ൽ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന്‌ എത്തിയതോടെയാണ്‌ ഇടുക്കിയെ കണ്ടെത്തുന്നത്‌. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയ്ക്ക്‌ വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പൻ കുറവൻ കുറത്തി മലയിടുക്ക്‌ കാണിച്ചുകൊടുത്തു. മലകൾക്കിടയിലൂടെ ഒഴുകിയ പെരിയാർ ജോണിനെ ആകർഷിച്ചു. ഇവിടെ അണകെട്ടിയാൽ വൈദ്യുതോല്‌പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന്‌ ജോണിനുതോന്നി. പിന്നീട്‌ ജോൺ എൻജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച്‌ തിരുവിതാംകൂർ ഗവൺമെന്റിന്‌ റിപ്പോർട്ട്‌ സമർപ്പിച്ചു. 1937 ൽ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്‌ളാന്തയോ മാസലെ എന്ന എൻജിനിയർമാർ അണക്കെട്ട്‌ പണിയുന്നതിന്‌ അനുകൂലമായി പഠനറിപ്പോർട്ട്‌ സമർപ്പിച്ചെങ്കിലും സർക്കാർ തയ്യാറായില്ല. പെരിയാറിനെയും, ചെറുതോണിയെയും ബന്‌ധിപ്പിച്ച്‌ അണക്കെട്ട്‌ നിർമ്മിക്കാൻ വിവിധ പഠന റിപ്പോർട്ടുകളിൽ ശുപാർശകളുണ്ടായി. കേന്ദ്ര ജലവൈദ്യുത കമ്മി...

*കേരളചരിത്രം*

Image
🌿ഈഴവ മെമ്മോറിയൽ സമർപ്പിച്ചത്? 1896ൽ 🌿1746ലെ പുറക്കാട് യുദ്ധം നടന്നത്? മാർത്താണ്ഡവർമ്മയും കായംകുളം രാജാവും തമ്മിൽ 🌿തുഞ്ചൻ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?? തിരൂർ 🌿പെരുമാള്‍ തിരുമൊഴി രചിച്ച കുലശേഖര രാജാവ്? കുലശേഖര ആഴ്വാര്‍ 🌿ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ രാജാവ് ധർമ്മരാജാ 🌿മുകുന്ദമാല രചിച്ച കുലശേഖര രാജാവ്? കുലശേഖര ആഴ്വാര്‍ 🌿ശുചീന്ദ്രം കൈമുക്ക് നിറുത്തലാക്കിയത് ആരുടെ ഭരണകാലത്താണ്? സ്വാതി തിരുനാളിന്റെ 🌿കുഞ്ചൻനമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്ന അമ്പലപ്പുഴ ഏത് ജില്ലയിലാണ്? ആലപ്പുഴ ജില്ല 🌿വയനാട് ജില്ലയിലെ പ്രസിദ്ധമായ ശിലായുഗ ഗുഹകള്‍ ഏതാണ്? എടയ്ക്കല്‍ ഗുഹകള്‍ 🌿വേലുത്തമ്പി ദളവ സ്മാരകം സ്ഥിതിചെയ്യുന്ന മണ്ണടി ഏത് ജില്ലയിലാണ്? പത്തനംതിട്ട 🌿കേരളത്തിന്റെ സുവര്‍ണ്ണയുഗം എന്നറിയപ്പേട്ടിരുന്ന കാലഘട്ടം ഏത്? കുലശേഖര സാമ്രാജ്യ കാലഘട്ടം 🌿വാന വരമ്പന്‍ എന്ന പദവി സ്വീകരിച്ചിരുന്ന ആദി ചേര രാജാവ്: ഉതിയന്‍ ചേരലാതന്‍ 🌿ചെങ്കുട്ടുവന്‍ എന്ന പേരില്‍ പ്രശസ്തനായ ആദി ചേര രാജാവ്:? വേല്‍കേഴു കുട്ടുവന്‍ 🌿കേരളത്തിലെ ഏറ്റവും പുരാതന നിവാസികള്‍ ഏത് വര്‍ഗ്ഗത്തില്‍പെട്ടവരായിരുന്...

*ഇന്ത്യയിൽ ആദ്യം കേരളം*

Image
▪കമ്മ്യൂണിസ്റ്റ്‌ പാർടി അധികാരത്തിലെത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ▪356-ആം വകുപ്പ്‌ പ്രകാരം ഒരു മന്ത്രിസഭ പിരിച്ചു വിടപ്പെട്ട ആദ്യ സംസ്ഥാനം (1959) ▪സമ്പൂർണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനം ▪സമ്പൂർണ ആദിവാസി  സാക്ഷരത നേടിയ ആദ്യ സംസ്ഥാനം ▪സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം  നേടിയ ആദ്യ സംസ്ഥാനം ▪മുഴുവൻ ഗ്രാമങ്ങളെയും റോഡ്‌ മുഖേന ബന്ധിപ്പിച്ച ആദ്യ സംസ്ഥാനം ▪മുഴുവൻ ഗ്രാമങ്ങളിലും  പോസ്റ്റ്‌ ഓഫീസ് ഉള്ള  ആദ്യ സംസ്ഥാനം ▪സമ്പൂർണ റേഷനിങ് സമ്പ്രദായം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ▪ആദ്യ സമ്പൂർണ ബാങ്കിംഗ് സംസ്ഥാനം ▪ഇന്ത്യയിൽ ആദ്യമായി ദുരന്ത നിവാരണ അതോറിട്ടി സ്ഥാപിച്ച സംസ്ഥാനം ▪ഇന്ത്യയിൽ ആദ്യമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ കാൾ സെന്റർ സ്ഥാപിച്ച സംസ്ഥാനം ▪ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം ▪ഇന്ത്യയിൽ ആദ്യമായി സ്കൂളുകളിൽ ഡിജിറ്റൽ പാഠപുസ്തകങ്ങൾ ഏർപ്പെടുത്തിയ സംസ്ഥാനം ▪ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയ സംസ്ഥാനം ▪ഇന്ത്യയിൽ ആദ്യമായി ഡാം സുരക്ഷ അതോറിറ്റി രൂപീകരിച്ച സംസ്ഥാനം ▪ജനന, മരണ നിരക്ക് കുറവുള്ള സംസ്ഥാനം ▪ഇന്ത്യയിൽ ആദ്യമായി കാൻസർ ചികിത്സ സൗജന്യമാകുന്ന ആ...

കൊച്ചി

Image
💠 കേരളത്തിലെ ഏറ്റവും വലിയ കോർപറേഷൻ 💠 അറബികടലിന്റെ റാണി 💠 കൊച്ചി തുറമുഖത്തിന്റെ ശില്പി : റോബർട്ട്‌ ബ്രിസ്റ്റോ 💠 കൊച്ചി മെട്രോയുടെ കോച്ചുകള്‍ നിര്‍മ്മിച ഫ്രഞ്ച് കമ്പനി - ALSTOM 💠 കൊച്ചി രാജവംശം അറിയപ്പെട്ടിരുന്നത് : പെരുമ്പടപ്പ് സ്വരൂപം 💠 കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിമാർ അറിയപ്പെട്ടിരുന്നത് : പാലിയത്തച്ഛൻ 💠 പെരുമ്പടപ്പിൻറെ തലസ്ഥാനം : മഹോദയപുരം (ആദ്യം ചിത്രകൂടം) 💠 കൊച്ചി രാജാവിന്റെ ഔദ്യോഗിക നാമം : പെരുമ്പടപ്പ് മൂപ്പൻ 💠 കോവിലധികാരികൾ എന്ന് വിളിക്കപ്പെട്ട രാജാക്കന്മാർ :  കൊച്ചി രാജാക്കന്മാർ 💠 കൊച്ചിയുടെ പഴയ നാമം : ഗോ ശ്രീ 💠 കൊച്ചി രാജവംശത്തിലെ ഏക വനിതാ ഭരണാധികാരി :  റാണി ഗംഗാധര ലക്ഷ്മി 💠 കൊച്ചിയിലെ ആദ്യ ദിവാൻ    കേണൽ മൺറോ 💠 കൊച്ചി ഭരണം ആധുനികരീതിയിൽ ഉടച്ചു വാർത്ത റസിഡൻറ് :  കേണൽ മൺറോ 💠 കൊച്ചിയിലെ ഡച്ച് കൊട്ടാരം നിർമ്മിച്ചത്                            പോർച്ചുഗീസുകാർ (1555) 💠 കൊച്ചി രാജ്യത്ത് പെൺകുട്ടികൾക്കുള്ള സ്കൂൾ സ്ഥാപിച്ചത്    ...

കുടുംബശ്രീ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ 🏵

Image
🎲 സ്പെഷ്യൽ സ്കൂൾ           ♨ബഡ് സ്കൂൾ 🎲 പോഷകാഹാര പദ്ധതി           ♨അമൃതം 🎲 ഖരമാലിന്യ സംസ്കരണ പദ്ധതി           ♨തെളിമ 🎲 സുരക്ഷിത യാത്രയ്ക്കുള്ള ടാക്സി സർവ്വീസ്           ♨കുടുംബശ്രീ ട്രാവൽസ് 🎲 സ്വയം തൊഴിൽ പദ്ധതി           ♨പശുസഖി 🎲 യുവജനങ്ങളെ സ്വയംതൊഴിൽ പ്രോത്സാഹിപ്പിച്ച് പുതിയ സംരഭങ്ങൾക്ക് സഹായം നൽകുന്ന പദ്ധതി           ♨യുവശ്രീ 🎲 അഗതികളായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി           ♨ആശ്രയ 🎲 അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് സഹായം നൽകായുള്ള കുടുംബശ്രീ പദ്ധതി           ♨സ്നേഹിത 🎲 ചെറുകിട സംരഭങ്ങൾ ലാഭകരമാക്കുന്നതിന് കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി           ♨ജീവനം ഉപജീവനം 🎲 മൊത്ത ഉത്പാദന വിതരണ ശൃoഗല ശക്തമാക്കുന്ന പദ്ധതി           ♨സമഗ്ര 🎲 ഭവന നിർമാണ പദ്ധതി         ...