*വൈക്കം സത്യാഗ്രഹം*
➡ വൈക്കം സത്യാഗ്രഹം നടന്ന ജില്ലാ - കോട്ടയം
➡ ആരംഭിച്ചത് - 1924 മാര്ച്ച് 30
➡ അവസാനിച്ചത് - 1925 നവംബർ23
➡ 603 ദിവസം നീണ്ടു നിന്നു
➡ അയിത്ത നിർമാർജനത്തിനായി ഇന്ത്യയിൽ ആദ്യം നടന്ന സംഘടിത കലാപം
➡ ഗാന്ധിജിയുടെ 2-ആം കേരളം സന്ദർശനത്തിന് കാരണമായ സത്യാഗ്രഹം
➡ ഗാന്ധിജി രണ്ടാമത് കേരളം സന്ദർശിച്ചത് -1925
➡ വൈക്കം ഹീറോ എന്നറിയപ്പെടുന്നത് - ഇ. വി.രാമസ്വാമി നയ്ക്കർ
➡ സത്യഗ്രഹത്തോടനുബന്ധിച്ചു സവർണ്ണജാത നടത്തിയത് -മന്നത്ത് പദ്മനാഭൻ
➡ വൈക്കം സത്യാഗ്രഹത്തിന്റെ പ്രധാന നേതാക്കൾ - ടി.കെ.മാധവൻ,കെ.പി.കേശവമേനോൻ
Comments
Post a Comment