കുടുംബശ്രീ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ 🏵


🎲 സ്പെഷ്യൽ സ്കൂൾ
          ♨ബഡ് സ്കൂൾ

🎲 പോഷകാഹാര പദ്ധതി
          ♨അമൃതം

🎲 ഖരമാലിന്യ സംസ്കരണ പദ്ധതി
          ♨തെളിമ

🎲 സുരക്ഷിത യാത്രയ്ക്കുള്ള ടാക്സി സർവ്വീസ്
          ♨കുടുംബശ്രീ ട്രാവൽസ്

🎲 സ്വയം തൊഴിൽ പദ്ധതി
          ♨പശുസഖി

🎲 യുവജനങ്ങളെ സ്വയംതൊഴിൽ പ്രോത്സാഹിപ്പിച്ച് പുതിയ സംരഭങ്ങൾക്ക് സഹായം നൽകുന്ന പദ്ധതി
          ♨യുവശ്രീ

🎲 അഗതികളായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി
          ♨ആശ്രയ

🎲 അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് സഹായം നൽകായുള്ള കുടുംബശ്രീ പദ്ധതി
          ♨സ്നേഹിത

🎲 ചെറുകിട സംരഭങ്ങൾ ലാഭകരമാക്കുന്നതിന് കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി
          ♨ജീവനം ഉപജീവനം

🎲 മൊത്ത ഉത്പാദന വിതരണ ശൃoഗല ശക്തമാക്കുന്ന പദ്ധതി
          ♨സമഗ്ര

🎲 ഭവന നിർമാണ പദ്ധതി
          ♨ഭവനശ്രീ

🎲 ഒരു രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതി
          ♨തീർത്ഥം

Comments

Popular posts from this blog

മൽസ്യബന്ധനം

*പശ്ചിമഘട്ടം*

പണ്ഡിറ്റ് കറുപ്പൻ ക്വിസ്