Posts

Showing posts from July, 2018

🗞മുഖപത്രങ്ങളും സ്ഥാപനങ്ങളും🗞

Image
® കേളി-കേരള സംഗീത നാടക അക്കാദമി ® വിജ്ഞാന കൈരളി-കേരള ഭാഷാ ഇൻസ്റ്റിറ്റൃൂട്ട് ® കല്പധേനു-കേരള കാർഷിക സർവകലാശാല ® പൊലി-കേരള ഫോക്ക്ലോർ അക്കാദമി ®  ശാസ്ത്രഗതി,ശാസ്ത്രകേരളം,യൂറിക്ക-കേരള ശാസ്ത്രസാഹിത്യ അക്കാദമി ® എഴുത്തോല-മലയാളം യൂണിവേഴ്സിറ്റി ® തളിര്-കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റൃൂട്ട് ® അക്ഷര കൈരളി-കേരള സാക്ഷരതാ മിഷൻ ® ആരണ്യകം-കേരള വനം വകുപ്പ് ® ജനപഥം/കേരള കാളിംഗ്-പൊതുജന സമ്പർക്ക വകുപ്പ്.

*പശ്ചിമഘട്ടം*

Image
® കേരളത്തിന്റെ മലനാട് പശ്ചിമഘട്ടത്തിന്റെ ഭാഗമാണ് ® ഇന്ത്യയിലെ രണ്ടാമത്തെ വലിയ പർവതനിര ® കേരളത്തിന്റെ ഭൂരിഭാഗം നദികളുടെയും ഉത്ഭവം -പശ്ചിമഘട്ടത്തിൽ നിന്ന് ® പശ്ചിമഘട്ടം സഹ്യാദ്രി എന്നും അറിയപ്പെടുന്നു ® നീളം : 1600 KM ® ശരാശരി ഉയരം : 900 M ® പശ്ചിമഘട്ടം കടന്നു പോകുന്ന സംസ്ഥാനങ്ങൾ 1) കേരളം 2) തമിഴ് നാട് 3) കർണാടക 4)ഗോവ 5) മഹാരാഷ്ട്ര 6) ഗുജറാത്ത്‌ ® *പശ്ചിമഘട്ടത്തിലെ ആഘാതങ്ങളെ കുറിച്ച് പഠിച്ച കമ്മീഷനുകൾ*  ® ® സംസ്ഥാന ഗവണ്മെന്റ് നിയോഗിച്ച കമ്മീഷൻ : ഉമ്മൻ വി ഉമ്മൻ കമ്മീഷൻ ® കേന്ദ്ര ഗവണ്മെന്റ് നിയോഗിച്ച കമ്മീഷൻ : മാധവ് ഗാഡ്ഗിൽ കമ്മീഷൻ ® മാധവ് ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട്‌നെ കുറിച്ച് പഠിച്ച കമ്മീഷൻ : കസ്തൂരി രംഗൻ കമ്മീഷൻ ® പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം : 2012, ജൂലൈ, 1(39കേന്ദ്രങ്ങൾ, 20എണ്ണം കേരളത്തിൽ) ® കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ ബയോളജിക്കൽ പാർക്ക്‌ : അഗസ്ത്യാർകൂടം ® *പശ്ചിമ ഘട്ടത്തിലെ ചുരങ്ങൾ* ® 🔺പാലക്കാട് ചുരം -പാലക്കാട്‌ - കോയമ്പത്തൂർ 🔺ആര്യങ്കാവ് ചുരം - കൊല്ലം - ചെങ്കോട്ട 🔺ബോഡി നായ്ക്കന്നൂർ ചുരം - ഇടുക്കി -മധുര ...

*എറണാകുളം ജില്ലയിലെ ആസ്ഥാനങ്ങൾ*

Image
*എറണാകുളം ജില്ലയിലെ ആസ്ഥാനങ്ങൾ* 🎈HMT (കളമശേരി) 🎈കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ (അങ്കമാലി) 🎈NUALS - NATIONAL UNIVERCITY FOR ADVANCED LEAGEL STUDIES (കളമശ്ശേരി) 🎈കൊങ്കണി ഭാഷ ഭവൻ 🎈HIGH COURT 🎈KERALA PRESS ACADEMY 🎈KERALA STATE WARE HOUSING CORPORATION 🎈KERALA STATE CIVIL SUPLY CORPORATION 🎈KERALA BOOKS AND PUBLICATION SOCIETY 🎈 KERALA UNIVERCITY OF FISHERIES AND OCEAN SCIENCE 🎈CUSAT (കളമശ്ശേരി) 🎈കേരള ദുർഗുണ പാഠശാല (കാക്കനാട്)

ഗാന്ധിജിയുടെ കേരള സന്ദർശനം

Image
*5 തവണ* ® 1920 - ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ® 1925 - വൈക്കം സത്യാഗ്രഹം ® 1927 - തൊട്ട് കൂടായ്മയുമായ് ബന്ധപ്പെട്ട് ® 1934 - ഹരിജൻ ഫണ്ട് ശേഖരണം - കൗമുദി ടീച്ചർ ആഭരങ്ങൾ നൽകി ® 1937 - അവസാന സന്ദർശനം - ക്ഷേത്ര പ്രവേശന വിളമ്പരവുമായി ബന്ധപ്പെട്ട് അവസാന സന്ദർശനം 

🔵 *തിരുവനന്തപുരം ജില്ല ആസ്ഥാനമായ ചില സ്ഥാപനങ്ങൾ*

Image
🎈NABARD    🎈KSRTC 🎈KTDC 🎈KFC 🎈RCC 🎈കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ ) 🎈കേരള കാർഷിക കടാശോസ കമ്മീഷൻ 🎈കേരഫെഡ് (വെള്ളയമ്പലം) 🎈ചലച്ചിത്ര അക്കാദമി 🎈കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്‌ 🎈കേരള കരകൗശല വികസന കോർപറേഷൻ 🎈ഹിന്ദുസ്ഥാൻ ലാറ്റക്സ്

കേരളത്തിലെ വിമാനത്താവളങ്ങൾ

Image
➖➖➖➖➖➖➖➖➖➖ ® എത്ര അന്തർദേശീയ വിമാനത്താവളങ്ങളാണ് കേരളത്തിലുള്ളത്?  ➖ മൂന്ന് ® കേരളത്തിലെ ആദ്യത്തെ അന്തർദേശീയ വിമാനത്താവളം? ➖ തിരുവനന്തപുരം ® തിരുവനന്തപുരം വിമാനത്താവളം നിലവിൽ വന്നതെന്ന്? ➖ 1991 ജനുവരി 1 ® ഇന്ത്യയിൽ വൻകിട നഗരമല്ലാത്ത പ്രദേശത്ത് നിലവിൽ വന്ന ആദ്യ അന്താരാഷ്ട്ര വിമാനത്താവളം?  ➖ തിരുവനന്തപുരം ®  സ്വകാര്യ മേഖലയുടെ പങ്കാളിത്വത്തോടെ നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം?  ➖ നെടുമ്പാശേരി (കൊച്ചി) ® നെടുമ്പാശേരി വിമാനത്താവളം ഉദ്ഘാടനം ചെയ്ത വർഷം?  ➖ 1999 മെയ് 25 ® ലോകത്തിലെ ആദ്യ സമ്പൂർണ സൗരോർജ്ജ വിമാനത്താവളം? ➖ നെടുമ്പാശേരി

*💥കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ💥*

Image
® *പള്ളിവാസൽ - മുതിരംപുഴ (ഇടുക്കി, 1940, മാർച്ച് - 19 )* ® *ചെങ്കുളം - മുതിരംപുഴ (ഇടുക്കി 1954)* ® *പെരിങ്ങൽക്കുത്ത് - ചാലക്കുടിപ്പുഴ (തൃശ്ശൂർ 1957)* ® *കേരളത്തിലെ ആദ്യത്തെ വൈദ്യുത മന്ത്രി - വി.ആർ.കൃഷ്ണയ്യർ* ® *കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ള ജില്ല -ഇടുക്കി* ® *കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ള നദി - പെരിയാർ* ® *കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി -ഇടുക്കി* ® *ഏറ്റവും ചെറിയ ജലവൈദ്യുത പദ്ധതി - മാട്ടുപ്പെട്ടി* ® *ഇടുക്കി വൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് സഹായിച്ച രാജ്യം - കാനഡ* ® *ഇടുക്കിയിൽ നിന്ന് വൈദ്യുതി ഉത്പാദനം ആരംഭിച്ച വർഷം - 1976* ® *ഇന്ത്യയിലെ ആദ്യത്തെ കോൺക്രീറ്റ് ആർച്ച് ഡാം - ഇടുക്കി* ® *കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് - ഇടുക്കി* ® *കേരളത്തിലെ ഏക ഭൂഗർഭ ജലവൈദ്യുത പദ്ധതി -മൂലമറ്റം, ഇടുക്കി* ® *മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി - കുറ്റ്യാടി (കോഴിക്കോട്)* ® *കോഴിക്കോട് ജില്ലയിലെ ഉറുമി ജലവൈദ്യുത പദ്ധതിയുമായി സഹകരിച്ച രാജ്യം -ചൈന*