കേരളത്തിലെ വിമാനത്താവളങ്ങൾ


➖➖➖➖➖➖➖➖➖➖
® എത്ര അന്തർദേശീയ വിമാനത്താവളങ്ങളാണ് കേരളത്തിലുള്ളത്?  ➖ മൂന്ന്

® കേരളത്തിലെ ആദ്യത്തെ അന്തർദേശീയ വിമാനത്താവളം? ➖ തിരുവനന്തപുരം

® തിരുവനന്തപുരം വിമാനത്താവളം നിലവിൽ വന്നതെന്ന്? ➖ 1991 ജനുവരി 1

® ഇന്ത്യയിൽ വൻകിട നഗരമല്ലാത്ത പ്രദേശത്ത് നിലവിൽ വന്ന ആദ്യ അന്താരാഷ്ട്ര വിമാനത്താവളം?  ➖ തിരുവനന്തപുരം

®  സ്വകാര്യ മേഖലയുടെ പങ്കാളിത്വത്തോടെ നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം?  ➖ നെടുമ്പാശേരി (കൊച്ചി)

® നെടുമ്പാശേരി വിമാനത്താവളം ഉദ്ഘാടനം ചെയ്ത വർഷം?  ➖ 1999 മെയ് 25

® ലോകത്തിലെ ആദ്യ സമ്പൂർണ സൗരോർജ്ജ വിമാനത്താവളം? ➖ നെടുമ്പാശേരി

Comments

Popular posts from this blog

മൽസ്യബന്ധനം

*പശ്ചിമഘട്ടം*

പണ്ഡിറ്റ് കറുപ്പൻ ക്വിസ്