ഗാന്ധിജിയുടെ കേരള സന്ദർശനം


*5 തവണ*

® 1920 - ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട്

® 1925 - വൈക്കം സത്യാഗ്രഹം

® 1927 - തൊട്ട് കൂടായ്മയുമായ് ബന്ധപ്പെട്ട്

® 1934 - ഹരിജൻ ഫണ്ട് ശേഖരണം - കൗമുദി ടീച്ചർ ആഭരങ്ങൾ നൽകി

® 1937 - അവസാന സന്ദർശനം - ക്ഷേത്ര പ്രവേശന വിളമ്പരവുമായി ബന്ധപ്പെട്ട് അവസാന സന്ദർശനം 

Comments

Popular posts from this blog

മൽസ്യബന്ധനം

*പശ്ചിമഘട്ടം*

പണ്ഡിറ്റ് കറുപ്പൻ ക്വിസ്