⭐️ ആഗമാനന്ദ സ്വാമി(1896-1961) ⭐️


ആഗമാനന്ദ സ്വാമി ജനിച്ചത്?

ans : 1896 ആഗസ്റ്റ് 27

ആഗമാനന്ദ സ്വാമിയുടെ ജന്മസ്ഥലം?

ans : കൊല്ലം ജില്ലയിലെ ചവറ

ആഗമാനന്ദ സ്വാമിയുടെ കുട്ടിക്കാല നാമം?

ans : കൃഷ്ണൻ നമ്പ്യാതിരി

സനാതന ധർമ്മ വിദ്യാർത്ഥി സംഘം സ്ഥാപിച്ചത്?

ans : ആഗമാനന്ദൻ

ശ്രീരാമകൃഷ്ണ മിഷന്റെ കേരളഘടകത്തിലെ സജീവ പ്രവർത്തകനായിരുന്നത്?

ans : ആഗമാനന്ദ സ്വാമി

ആഗമാനന്ദൻ ആരംഭിച്ച സംസ്കൃത വിദ്യാലയം?

ans : ബ്രഹ്മാനന്ദോദയം

ആഗമാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ ആരംഭിച്ച മാസിക?

ans : അമൃതവാണി,പ്രബുദ്ധ കേരളം

ആഗ്രമാനന്ദ സ്വാമി അന്തരിച്ച വർഷം?

ans : 1961

ആഗമാനന്ദ സ്വാമി ആദ്യമായി ആശ്രമം സ്ഥാപിച്ചത്?

ans : 1935 (തൃശ്ശൂർ)

ആഗമാനന്ദസ്വാമി കാലടിയിൽ ശ്രീരാമകൃഷ്ണ ആശ്രമഠ സ്ഥാപിച്ച വർഷം?

ans : 1936

പ്രസിദ്ധ കൃതികൾ📚

വിവേകാനന്ദ സന്ദേശം,ശ്രീശങ്കര ഭഗവത് ഗീതാ വ്യഖ്യാനം,വിഷ്‌ണു പുരാണം 

Comments

Popular posts from this blog

മൽസ്യബന്ധനം

*പശ്ചിമഘട്ടം*

പണ്ഡിറ്റ് കറുപ്പൻ ക്വിസ്