മൽസ്യബന്ധനം
*മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ അപെക്സ് ഫെഡറേഷൻ?
*മത്സ്യഫെഡിന്റെ ഉൽപ്പന്നം?
*കേരള തീരത്തു നിന്ന് ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യം?
മത്തി
* ഏറ്റവുമധികം മത്സ്യത്തൊഴിലാളികളുള്ള ജില്ല?
ആലപ്പുഴ
* ഉൾനാടൻ മത്സ്യ തൊഴിലാളികൾ ഏറ്റവുമധികമുള്ള ജില്ല?
എറണാകുളം
*കടലിനെ ആശ്രയിച്ച് കഴിയുന്ന മത്സ്യതൊഴിലാളികൾ ഏറ്റവും കൂടുതലുള്ള ജില്ല ?
തിരുവനന്തപുരം
*കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നു മത്സ്യം?
*മത്സ്യ തൊഴിലാളികൾക്ക് ബയോമെട്രിക് കാർഡ് സംവിധാനം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
കേരളം
*മീൻ പിടിത്തത്തിനിടയിലുണ്ടാകുന്ന അപകടങ്ങളിൽ നിന്ന് മത്സ്യ തൊഴിലാളികളെ ഉപഗ്രഹ സഹായത്തോടെ രക്ഷപ്പെടുത്തുന്ന സംവിധാനം?
സെർച്ച് ആൻഡ് റെസ്ക്യു ബീക്കൺ
5, കേരള തീരത്തു നിന്ന് കൂടുതൽ ലഭിക്കുന്ന മത്സ്യം
ReplyDelete