കേരള നവോത്ഥാനം


📕©🖊🅰കേരളത്തിന്റെ ഔദ്യോഗിക സാംസ്കാരിക ഗാനം❓
✔ജയ ജയ കോമള കേരള ധരണി (രചിച്ചത് - ബോധേശ്വരൻ)

📕©🖊🅰114-ന്റെ കഥ എന്ന കൃതി രചിച്ചത്❓
✔അക്കമ്മ ചെറിയാൻ

📕©🖊🅰ഈഴവ അസോസിയേഷൻ സ്ഥാപിച്ചത്❓
✔ടി.കെ മാധവൻ

📕©🖊🅰അധ:കൃതൻ എന്ന മാസികയുടെ സ്ഥാപകൻ❓
✔കെ.പി. വള്ളോൻ

📕©🖊🅰ഹിന്ദു പുലയസമാജം സ്ഥാപിച്ചത്❓
✔കുറുമ്പൻ ദൈവത്താൻ

📕©🖊🅰കുറുമ്പൻ ദൈവത്താന്റെ ബാല്യകാല നാമം❓
✔നടുവത്തമ്മൻ

📕©🖊🅰കൂട്ടംകുളം സമരം നടന്ന വർഷം❓
✔1946

📕©🖊🅰സാധുജന ദൂതൻ എന്ന മാസിക ആരംഭിച്ചത്❓
✔പാമ്പാടി ജോൺ ജോസഫ്

📕©🖊🅰ബ്രഹ്മസമാജത്തിന് കേരളത്തിൽ പ്രചാരണം നൽകിയ വ്യക്തി❓
✔അയ്യത്താൻ ഗോപാലൻ

📕©🖊🅰മുഹമ്മദീയ സഭ സ്ഥാപിച്ചത്❓
✔മക്തി തങ്ങൾ

📕©🖊🅰സമപന്തിഭോജനം നടത്തിയ നവോത്ഥാന നായകൻ❓
✔വൈകുണ്ഠസ്വാമികൾ

📕©🖊🅰ഇന്ത്യാ ചരിത്രത്തിലെ നി്ശബ്ദനായ വിപ്ലവകാരി എന്ന് ഡോ.പൽപ്പുവിനെ വിശേഷിപ്പിച്ചത്ആരാണ്❓
✔സരോജിനി നായിഡു

📕©🖊🅰ഡോ.പൽപ്പുവിനെ ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്ന് വിശേഷിപ്പിച്ചത്❓
✔റിട്ടി ലൂക്കോസ്

📕©🖊🅰അമ്പലങ്ങൾക്ക് തീ കൊളുത്തുക എന്ന ചെറുലേഖനത്തിന്റെ കർത്താവ്❓
✔വി.ടി.ഭട്ടതിരിപ്പാട്

📕©🖊🅰ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി❓
✔എ.കെ.ഗോപാലൻ

📕©🖊🅰1935-ലെ തിരുവണ്ണൂർ കോട്ടൺ മിൽ സമരത്തിന് നേതൃത്വം നൽകിയത്❓
✔എ.കെ.ജി

📕©🖊🅰സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ എഡിറ്റർ❓
✔സി.പി.ഗോവിന്ദപ്പിള്ള

📕©🖊🅰ഇസ്ലാം മത സിദ്ധാന്ത സംഗ്രഹം എഴുതിയത്❓
✔വക്കം അബ്ദുൽ ഖാദർ മൗലവി

📕©🖊🅰ചിറയിൻകീഴ് താലൂക്ക് മുസ്ലിം സമാജം എന്ന സംഘടന രൂപീകരിച്ചത്❓
✔വക്കം അബ്ദുൽ ഖാദർ മൗലവി

📕©🖊🅰ഈശ്വരൻ തെറ്റ് ചെയ്താലും ഞാനത് റിപ്പോർട്ട് ചെയ്യും എന്നഭിപ്രായപ്പെട്ട പത്രപ്രവർത്തകൻ❓
✔സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

📕©🖊🅰2017-മേയ് മാസത്തിൽ ശതാബ്ദി ആഘോഷിച്ച കേരളത്തിലെ സാമൂഹിക മുന്നേറ്റം❓
✔മിശ്രഭോജനം

📕©🖊🅰പ്രതിഭ എന്ന മാസികയുടെ പത്രാധിപർ❓
✔കുമാരനാശാൻ

📕©🖊🅰കുമാരനാശാനെ ചിന്നസ്വാമി എന്ന് അഭിസംബോധന ചെയ്തത് ❓
✔ഡോ.പൽപു

📕©🖊🅰കുമാരനാശാനെ ദിവ്യകോകിലം എന്ന് വിശേഷിപ്പിച്ചത്❓
✔ഡോ.ലീലാവതി

📕©🖊🅰കുമാരനാശാന് മഹാകവി പദവി നൽകിയത്❓
✔മദ്രാസ് യൂണിവേഴ്സിറ്റി

📕©🖊🅰ജാതി വ്യവസ്ഥക്കും തൊട്ടുകൂടായ്മക്കും എതിരെ പരാമർശമുള്ള കേരളത്തിലെ ആദ്യ കൃതി❓
✔ജാതിക്കുമ്മി (പണ്ഡിറ്റ് കെ.പി.കറുപ്പൻ)

📕©🖊🅰അമലോത്ഭവ ദാസ സംഘം സ്ഥാപിച്ചത്❓
✔കുര്യാക്കോസ് ഏലിയാസ് ചാവറ

📕©🖊🅰വിദേശീയരുടെ സഹായമില്ലാതെ കേരളത്തിൽ (കോട്ടയം,മാന്നാനം) ആദ്യമായി അച്ചടിശാല സ്ഥാപിക്കുവാൻ നേതൃത്വം നൽകിയത്❓
✔കുര്യാക്കോസ് ഏലിയാസ് ചാവറ

📕©🖊🅰ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്❓
✔ഇന്ദിര ഗാന്ധി

📕©🖊🅰ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി❓
✔അയ്യങ്കാളി

📕©🖊🅰വനവാസികളും ഭിക്ഷാടകരുമായ സന്യാസികളെ ഉദരനിമിത്തം എന്ന് പരിഹസിച്ച സാമൂഹിക പരിഷ്കർത്താവ്❓
✔ബ്രഹ്മാനന്ദ ശിവയോഗി

📕©🖊🅰നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്നത്❓
✔ബ്രഹ്മാനന്ദ ശിവയോഗി

📕©🖊🅰പുരുഷ സിംഹം, ആലത്തൂർ സ്വാമികൾ, സിദ്ധമുനി എന്നിങ്ങനെ വിശേഷണങ്ങളുള്ള നവോത്ഥാന നായകൻ❓
✔ബ്രഹ്മാനന്ദ ശിവയോഗി

📕©🖊🅰ദ്രാവിഡ ദളിതൻ എന്ന ആശയം മുന്നോട്ടു വെച്ച സാമൂഹിക പരിഷ്കർത്താവ്❓
✔പൊയ്കയിൽ യോഹന്നാൻ

📕©🖊🅰അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ മോചനത്തിനായി അടിലഹള എന്നറിയപ്പെട്ടിരുന്ന പ്രക്ഷോഭം നടത്തിയത്❓
✔പൊയ്കയിൽ യോഹന്നാൻ

📕©🖊🅰വി.കെ ഗുരുക്കൾ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ❓
✔വാഗ്ഭടാനന്ദൻ

📕©🖊🅰ബാലഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ❓
✔വാഗ്ഭടാനന്ദൻ

📕©🖊🅰കാവി ഉപേക്ഷിച്ച് ഖദർ അണിഞ്ഞ ഒരേയൊരു നവോത്ഥാന നായകൻ❓
✔വാഗ്ഭടാനന്ദൻ

📕©🖊🅰അയ്യാവഴി എന്ന മതം സ്ഥാപിച്ചത്❓
✔വൈകുണ്ഠ സ്വാമികൾ

📕©🖊🅰അയ്യാവഴിയുടെ ചിഹ്നം❓
✔തീജ്വാല വഹിക്കുന്ന താമര

📕©🖊🅰കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്കർത്താവായി അറിയപ്പെടുന്നത്❓
✔വൈകുണ്ഠ സ്വാമികൾ

📕©🖊🅰കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത്❓
✔സമത്വസമാജം

📕©🖊🅰സമ്പൂർണ്ണ ദേവൻ എന്നറിയപ്പെട്ടിരുന്നത്❓
✔വൈകുണ്ഠ സ്വാമികൾ

📕©🖊🅰വിഷ്ണുവിന്റെ അവതാരമാണ് താനെന്ന് സ്വയം പ്രഖ്യാപിച്ച നവോത്ഥാന നായകൻ❓
✔വൈകുണ്ഠ സ്വാമികൾ

📕©🖊🅰കേരള സർക്കാർ ജീവകാരുണ്യ ദിനമായി ആചരിക്കുന്നത്❓
✔ആഗസ്റ്റ് 25 (ചട്ടമ്പിസ്വാമികളുടെ ജന്മദിനം)

📕©🖊🅰കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെടുന്നത്❓
✔ചട്ടമ്പിസ്വാമികൾ

Comments

Popular posts from this blog

മൽസ്യബന്ധനം

*പശ്ചിമഘട്ടം*

പണ്ഡിറ്റ് കറുപ്പൻ ക്വിസ്