Posts

Showing posts from June, 2018

⭐️ ആഗമാനന്ദ സ്വാമി(1896-1961) ⭐️

Image
ആഗമാനന്ദ സ്വാമി ജനിച്ചത്? ans : 1896 ആഗസ്റ്റ് 27 ആഗമാനന്ദ സ്വാമിയുടെ ജന്മസ്ഥലം? ans : കൊല്ലം ജില്ലയിലെ ചവറ ആഗമാനന്ദ സ്വാമിയുടെ കുട്ടിക്കാല നാമം? ans : കൃഷ്ണൻ നമ്പ്യാതിരി സനാതന ധർമ്മ വിദ്യാർത്ഥി സംഘം സ്ഥാപിച്ചത്? ans : ആഗമാനന്ദൻ ശ്രീരാമകൃഷ്ണ മിഷന്റെ കേരളഘടകത്തിലെ സജീവ പ്രവർത്തകനായിരുന്നത്? ans : ആഗമാനന്ദ സ്വാമി ആഗമാനന്ദൻ ആരംഭിച്ച സംസ്കൃത വിദ്യാലയം? ans : ബ്രഹ്മാനന്ദോദയം ആഗമാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ ആരംഭിച്ച മാസിക? ans : അമൃതവാണി,പ്രബുദ്ധ കേരളം ആഗ്രമാനന്ദ സ്വാമി അന്തരിച്ച വർഷം? ans : 1961 ആഗമാനന്ദ സ്വാമി ആദ്യമായി ആശ്രമം സ്ഥാപിച്ചത്? ans : 1935 (തൃശ്ശൂർ) ആഗമാനന്ദസ്വാമി കാലടിയിൽ ശ്രീരാമകൃഷ്ണ ആശ്രമഠ സ്ഥാപിച്ച വർഷം? ans : 1936 പ്രസിദ്ധ കൃതികൾ📚 വിവേകാനന്ദ സന്ദേശം,ശ്രീശങ്കര ഭഗവത് ഗീതാ വ്യഖ്യാനം,വിഷ്‌ണു പുരാണം 

കേരള നവോത്ഥാനം

Image
📕©🖊🅰കേരളത്തിന്റെ ഔദ്യോഗിക സാംസ്കാരിക ഗാനം❓ ✔ജയ ജയ കോമള കേരള ധരണി (രചിച്ചത് - ബോധേശ്വരൻ) 📕©🖊🅰114-ന്റെ കഥ എന്ന കൃതി രചിച്ചത്❓ ✔അക്കമ്മ ചെറിയാൻ 📕©🖊🅰ഈഴവ അസോസിയേഷൻ സ്ഥാപിച്ചത്❓ ✔ടി.കെ മാധവൻ 📕©🖊🅰അധ:കൃതൻ എന്ന മാസികയുടെ സ്ഥാപകൻ❓ ✔കെ.പി. വള്ളോൻ 📕©🖊🅰ഹിന്ദു പുലയസമാജം സ്ഥാപിച്ചത്❓ ✔കുറുമ്പൻ ദൈവത്താൻ 📕©🖊🅰കുറുമ്പൻ ദൈവത്താന്റെ ബാല്യകാല നാമം❓ ✔നടുവത്തമ്മൻ 📕©🖊🅰കൂട്ടംകുളം സമരം നടന്ന വർഷം❓ ✔1946 📕©🖊🅰സാധുജന ദൂതൻ എന്ന മാസിക ആരംഭിച്ചത്❓ ✔പാമ്പാടി ജോൺ ജോസഫ് 📕©🖊🅰ബ്രഹ്മസമാജത്തിന് കേരളത്തിൽ പ്രചാരണം നൽകിയ വ്യക്തി❓ ✔അയ്യത്താൻ ഗോപാലൻ 📕©🖊🅰മുഹമ്മദീയ സഭ സ്ഥാപിച്ചത്❓ ✔മക്തി തങ്ങൾ 📕©🖊🅰സമപന്തിഭോജനം നടത്തിയ നവോത്ഥാന നായകൻ❓ ✔വൈകുണ്ഠസ്വാമികൾ 📕©🖊🅰ഇന്ത്യാ ചരിത്രത്തിലെ നി്ശബ്ദനായ വിപ്ലവകാരി എന്ന് ഡോ.പൽപ്പുവിനെ വിശേഷിപ്പിച്ചത്ആരാണ്❓ ✔സരോജിനി നായിഡു 📕©🖊🅰ഡോ.പൽപ്പുവിനെ ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്ന് വിശേഷിപ്പിച്ചത്❓ ✔റിട്ടി ലൂക്കോസ് 📕©🖊🅰അമ്പലങ്ങൾക്ക് തീ കൊളുത്തുക എന്ന ചെറുലേഖനത്...

*കേരള നവോത്ഥാന നായകരും അപരനാമങ്ങളും*

Image
🎯  മ്ലേച്ചൻ - തൈക്കാട് അയ്യ 🎯  പാണ്ടിപ്പറയൻ - തൈക്കാട് അയ്യ 🎯  സ്ത്രീവാദി - അന്നാ ചാണ്ടി 🎯  സിൽക്ക് ബാലൻ - ചിന്മയാനന്ദ സ്വാമി 🎯  വജ്രസൂചി - മൂർക്കോത്ത് കുമാരൻ 🎯  വീരപുത്രൻ - മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബ് 🎯  അധഃസ്ഥിതരുടെ ആത്മാവ് - മഹാത്മാ അയ്യങ്കാളി 🎯  ദുഷ്യന്തൻ - സീ.കേശവൻ 🎯  കർഷകമിത്രം - വാഗ്ഭടാനന്ദൻ 🎯  പത്രാധിപർ - വേലുക്കുട്ടി അരയൻ 🎯  ഉപദേശി-പൊയ്കയിൽ  യോഹന്നാൻ 🎯  ആളിക്കത്തിയ തീപ്പൊരി- മഹാത്മാ അയ്യങ്കാളി 🎯  പൊട്ടറ്റോ ഫ്രണ്ട് - മന്നത്ത് പത്മനാഭൻ 🎯  ദ്രാവിഡ ദളിതൻ - പോയികയിൽ യോഹന്നാൻ 🎯  കൊച്ചുമുതലാളി - വക്കം അബ്ദുൽ ഖാദർ മൗലവി 🎯  പത്രാധിപർ - വേലുക്കുട്ടി അരയൻ 🎯  മലങ്കര പള്ളികളുടെ ലൂഥർ - എബ്രഹാം മാൽപ്പൻ

*✍🏻നവോഥാന നായകന്മാരുടെ ചില പുസ്തകങ്ങൾ*

Image
@ *ബ്രഹ്മാനന്ദ ശിവയോഗി* : സ്ത്രീവിദ്യ പോഷിണി  സിദാനുഭൂതി  ആനന്ദകുമ്മി  ജ്ഞാനകുമ്മി  ആനന്ദദർശനം  മോക്ഷപ്രദീപം  ശിവയോഗരഹസ്യം  ® *തയ്‌ക്കാട്‌ അയ്യാ* പഴനിദൈവം  രാമായണംപാട്ടു  ബ്രഹ്മോത്തരകാണ് ഡം  എന്റെ കാശിയാത്ര  ഹനുമാൻ പാമലൈ  ഉജ്ജയിനി മഹാകാളി  ® *A.K.ഗോപാലൻ* എന്റെ ജീവിതകഥ  എന്റെ പൂർവകാല സ്മരണകൾ  എന്റെ ഡയറി  ഹരിജനം  മണ്ണിനു വേണ്ടി  കൊടുംകാറ്റിന്റെ  മാറ്റൊലി  ഞാൻ ഒരു പുതിയ ലോകംകണ്ടു  *മറ്റു ചില പുസ്തകങ്ങൾ* ® പൊഴിഞ്ഞ പൂക്കൾ : V.T.ഭട്ടത്തിരിപ ്പാട്  ® ഋതുമതി : M.P.ഭട്ടത്തിരിപ ്പാട്  ® മറക്കുടക്കുള്ളി ലെ മഹാനഗരം : M.R.ഭട്ടത്തിരിപ ്പാട്  ® അപ്പന്റെ മകൾ : ഭാവത്രാന് നമ്പൂതിരിപാട്  ® ജീവിതസ്മരണകൾ : V.T.ഭട്ടത്തിരിപ ്പാട്  ® ജീവിതസമരം : C.കേശവൻ

*കേരള ഭൂമി ശാസ്ത്രം*

Image
1) വനം 2) വന്യജീവി സങ്കേതം 3) പക്ഷി സങ്കേതം 4) ദേശീയോദ്യാനം ☘☘☘☘☘☘☘☘ എന്നീ ഭാഗങ്ങളിൽനിന്ന് പി എസ് സി പരീക്ഷകളിൽ ചോദിച്ച ചോദ്യങ്ങളും അനുബന്ധ കാര്യങ്ങളും 1⃣ കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത് എവിടെ ✅ മറയൂർ 2⃣ കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം സങ്കേതം ✅ മംഗളവനം 3⃣ കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല ✅ കണ്ണൂർ 4⃣ മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം ✅ ചൂലന്നൂർ 5⃣ കേരളത്തിന്റെ വനവിസ്തൃതി കൂടിയ വനം ഡിവിഷൻ ✅ റാന്നി 6⃣ ലോകത്തെ ഏറ്റവും പ്രായംകൂടിയ തേക്കുമരം കണ്ടെത്തിയിട്ടുള്ളത് എവിടെ നിന്ന് ✅ നിലമ്പൂർ 7⃣ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ ✅ പീച്ചി 8⃣ കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏത് ✅ പെരിയാർ 9⃣ പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം ✅ നീലക്കുറിഞ്ഞി 1⃣0⃣ ഒരു മരത്തിന്റെ പേരിലറിയപ്പെടുന്ന ഏക വന്യജീവി സങ്കേതം ✅ ചെന്തുരുണി 1⃣1⃣ ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക് ✅ തെന്മല 1⃣2⃣ ചാമ്പൽ മലയണ്ണാൻ നക്ഷത്ര ആമകൾ എന്നിവ കാണപ്പെടുന്നതെവിടെ ✅ ചിന്നാർ 1⃣3⃣ കേരളത...

*കേരളം - ജില്ലകൾ നിലവിൽ വന്നത്*

Image
📕 .തീരുവനന്തപുരം ⏩  *1949 ജൂലൈ 1* 📕 .കൊല്ലം ⏩  *1949 ജൂലൈ 1* 📕 .പത്തനംതിട്ട ⏩  *1982 നവംബർ 1* 📕 .ആലപ്പുഴ ⏩  *1957 ആഗസ്റ്റ് 17* 📕 .കോട്ടയം ⏩  *1949 ജൂലൈ 1* 📕 .ഇടുക്കി ⏩  *1972 ജനുവരി 26* 📕 .എറണാകുളം ⏩  *1958 ഏപ്രിൽ 1* 📕 .തൃശ്ശൂർ ⏩  *1949 ജൂലൈ 1* 📕 .പാലക്കാട് ⏩  *1957 ജനുവരി 1* 📕 .മലപ്പുറം ⏩  *1969 ജൂൺ 16* 📕 .കോഴിക്കോട് ⏩  *1957 ജനുവരി 1* 📕 .വയനാട് ⏩  *1980 നവംബർ 1* 📕 .കണ്ണൂർ ⏩  *1957 ജനുവരി 1* 📕 .കാസർകോട് ⏩  *1984 മെയ് 24