കോട്ടയം


അടിസ്ഥാന വിവരങ്ങള്‍

➡ആസ്ഥാനം:കോട്ടയം
➡വിസതീർണ്ണം:2,203 ച.കി.മീ
➡ജനസംഖ്യ (2011) : 19,74,551
➡സാക്ഷരത : 97.2%
➡താലൂക്കുകൾ : 5 (ചങ്ങനാശേരി,കാഞ്ഞിരപ്പളളി,കോട്ടയം,മീനച്ചിൽ,വൈക്കം)
➡നഗരസഭകൾ : 6 (പാലാ,വൈക്കം,ഏറ്റുമാനൂർ,കോട്ടയം,ചങ്ങനാശേരി,ഈരാറ്റുപേട്ട‍)
➡നിയമസഭാമണ്ഡലങ്ങൾ : 9
➡കേരള രൂപികരണത്തിലെ അഞ്ച് ജില്ലകളിലെ ഒന്ന്
➡സാക്ഷരതയിൽ ഒന്നാമതുള്ള ജില്ല.
➡ഇന്ത്യയിൽ ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ പട്ടണം (1989)
➡കേരളത്തിലെ ആദ്യ കോളജിന്റെ ആസ്ഥാനം.(സി.എം.എസ് കോളജ്)
➡ആദ്യത്തെ മലയാളം അച്ചടിശാലയുടെ ആസ്ഥാനം സി.എം.എസ്.പ്രസ് ,1821).
➡ഇന്തയിൽ ഏറ്റവുമധികം റബർ ഉല്പാദിപിക്കുന്ന ജില്ല.
➡ഇന്ത്യയിലെ ആദ്യത്തെബപുകയില വിമുക്ത ജില്ല.
➡കേരളത്തിന്റെ നവോത്ഥാന രംഗത്തെ പ്രധാന സംഭവമാണ് വൈക്കം സത്യഗ്രഹം. (1924 mar 30 നാണ് ആരംഭിച്ചത്)
➡സാഹിത്യ പ്രവർത്തക സഹകരണ സംഘം,റബർ ബോർഡ്,പ്ലാന്‍റേഷന്‍ കോർപറേഷൻ, റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്‍റ്കോർപ്പറേഷൻ എന്നിവയുടെ ആസ്ഥാനം ജില്ലയിലാണ്

Comments

Popular posts from this blog

മൽസ്യബന്ധനം

*പശ്ചിമഘട്ടം*

പണ്ഡിറ്റ് കറുപ്പൻ ക്വിസ്