നമ്മുടെ വള്ളം കളി


1.നെഹ്റു ട്രോഫി വള്ളംകളി, ആലപ്പുഴ
2.മൂലം വള്ളംകളി, ചമ്പക്കുളം (രാജപ്രമുഖൻ ട്രോഫി)
3.ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി, കൈനകരി
4.ഹോം മിനിസ്റ്റേഴ്സ് ട്രോഫി, കരുവാറ്റ
5.രാജീവ് ഗാന്ധി ട്രോഫി, പുളിങ്കുന്ന്
6.സന്തോഷ് ട്രോഫി ജലോത്സവം വാഴകൂട്ടം
7.പല്ലന വള്ളം കളി
8.പായിപ്പാട് വള്ളം കളി
9.കായംകുളം വള്ളം കളി
10.എടത്വ ജലോത്സവം 
11.മദർ തെരേസ വള്ളം കളി
ത്രിക്കുന്നപ്പുഴ S N നഗർ, വള്ളം കളി
പടിക്കടവ്, വള്ളം കളി
കുമാരകോടി വള്ളം കളി

കൊല്ലം
1.പ്രെസിഡെന്റ് ട്രോഫി, കൊല്ലം
2.കല്ലട വള്ളം കളി, കൊല്ലം
3.കന്നേറ്റി വള്ളം കളി 
4.മഹാത്മാ അയ്യൻകാളി വള്ളം കളി
കോട്ടയം
1.താഴത്തങ്ങാടി വള്ളംകളി, കോട്ടയം
2.കവണാറ്റിൻകര ടൂറിസം, വള്ളം കളി 
3.കൊല്ലാട് കെ. ആർ. നാരായണൻവള്ളം കളി 
4.ഏലൂർ ഒരു ചുറ്റു വള്ളം കളി
5.കുമരകം ശ്രീനാരായണ ജയന്തി വള്ളം കളി 
6.ചങ്ങാനാശ്ശേരി ജലോത്സവം

എറണാകുളം / ത്രിശൂർ
1.ഗോതുരുത്ത് വള്ളംകളി, എറണാകുളം
2.പാച്ചാളം വള്ളംകളി,എറണാകുളം
3.വടക്കൻ പറവൂർ വള്ളംകളി
4.ചമ്പക്കര വള്ളംകളി, എറണാകുളം
5.മരടു വള്ളംകളി, എറണാകുളം
6.മഞ്ഞുമ്മൽ വള്ളംകളി, ഏലൂർ
7.ത്രിപ്രയാർ വള്ളംകളി, ത്രിശൂർ
8.കണ്ടശ്ശാംകടവ് വള്ളംകളീ, ത്രിശ്ശൂർ
9.നന്ദിദേശം വള്ളംകളി, ത്രിശ്ശൂർ
10കോട്ടപ്പുറം വള്ളംകളി, കൊടുങ്ങല്ലൂർ
11.പിറവം വള്ളം കളി
12കലാദർശൻ വള്ളംകളി, വടക്കൻ പറവൂർ
13.തുരുത്തിപ്പുറം വള്ളംകളി, തുരുത്തിപ്പുറം
14.കൂട്ടുവള്ളിക്കാട് വള്ളംകളി, മൂത്തക്കൂന്നം
15.മുസിരിസ് വള്ളംകളി, ഗോതുരുത്ത്
16.മുട്ടിനകം വള്ളംകളി, വരാപ്പുഴ
17.പുത്തൻവേലിക്കര വള്ളംകളി, തിരുത്തൂർ
18.ചാത്തേടം വള്ളംകളി, കുരുംബാത്തുരുത്ത്

മലപ്പുറം
1. ബിയ്യം കായൽ ജലോത്സവം 
2. നിലംബൂർ കരുളായ് വള്ളം കളി 
3.ചീരക്കുഴി ജലോത്സവം
കോഴിക്കോട്
ചാലിയാർ ജലോത്സവം
കിഴുപറമ്പ് ജലോത്സവം

കണ്ണൂർ
കണ്ണൂര് കുപ്പം വള്ളംകളി

കാസർഗോഡ് , 
ഉത്തരമേഖലാ വള്ളം കളി മത്സരം

പത്തനം തിട്ട
1.നിരേറ്റുപുറം പമ്പാ ജലോത്സവം 
2.മാന്നാർ ജലോത്സവം
3.ആറന്മുള വള്ളംകളി
4.പ്രായിക്കര ജലോത്സവം
5.റാന്നി അവിട്ടം ജലോത്സവം 
6.ചെങ്ങന്നൂർ ജലോത്സവം

തിരുവന്തപുരം 
അയ്യന്കാളി ജലോത്സവം



Comments

Popular posts from this blog

മൽസ്യബന്ധനം

പണ്ഡിറ്റ് കറുപ്പൻ ക്വിസ്

വാഗ്ഭടാനന്ദൻ(1885-1939)