ശ്രീനാരായണ ഗുരു

🔹ജനനം: ചെമ്പഴന്തി.(1856 Aug 20 or 1032 ചിങ്ങം, ചതയം നാളിൽ). 🔹സമാധി: ശിവഗിരി (1928 Sept.20 or 1104 കന്നി 5). 🔹പിതാവ്: കൊച്ചുവിള മാടനാശാൻ. 🔹മാതാവ്: വയൽവാരം കുട്ടിയമ്മ. 🔹ആദ്യകാല പേര്: നാണു. 🔹നാണുവിന്റെ മാതൃകുടുംബം: ഇലഞ്ഞിക്കൽ. 🔹ആദ്യം പരിചയപ്പെട്ട പ്രമുഖ വ്യക്തി: ചട്ടമ്പിസ്വാമി. 🔹തപസ്സ് ചെയ്ത or ജ്ഞാനോദയം ലഭിച്ച സ്ഥലം: മരുത്വാമലയിലെ പിളളത്തടം ഗുഹ. 🔹ഗുരുവിനെ ഹഠയോഗം പഠിപ്പിച്ചത്: തൈക്കാട് അയ്യാ. 🔹അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠ: 1888 Feb 20, ശിവരാത്രിയിൽ. 🔹അരുവിപ്പുറം: നെയ്യാറിന്റെ തീരത്ത്. 🔹അരുവിപ്പുറം ക്ഷേത്രത്തിൽ കൊത്തിയ വരി: "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ വാഴുന്ന' മാതൃകാസ്ഥാനം" ( ജാതിനിർണയം എന്ന കൃതിയിൽ നിന്ന്) 🔹അരുവിപ്പുറത്തിന് ശേഷം നടത്തിയ പ്രതിഷ്ഠ :മണ്ണന്തലയിൽ. 🔹ഗുരു ആകെ 43 പ്രതിഷ്ഠകൾ നടത്തി. 🔹കുമാരനാശാനെ ആദ്യംകണ്ടത്: 1891 ൽ. 🔹ഗുരുവിന്റെ ഗുളിക ചെപ്പേന്തിയ ശിഷ്യൻ, വത്സല ശിഷ്യൻ: കുമാരനാശാൻ. 🔹1898 ൽ വാവൂട്ട് യോഗം സ്ഥാപിച്ചു.ഇത് പിന്നീട് അരുവിപ്പുറം ക്ഷേത്രയോഗം എന്നാക്കി. ഇത് SNDP യുടെ രൂപീകരണത്തിന് വഴിയൊരുക്കി. 🔹SNDP നിലവിലായത്: 1903 ...