Posts

Showing posts from May, 2018

പണ്ഡിറ്റ് കറുപ്പൻ ക്വിസ്

Image
ജനിച്ച വർഷം : 1885 മരിച്ച വർഷം : 1938 ജന്മസ്ഥലം : ചേരാനല്ലൂർ, എറണാകുളം അച്ഛൻ : പപ്പു അമ്മ : കൊച്ചുപെണ്ണ് ഭാര്യ : കുഞ്ഞമ്മ *കേരളത്തിലെ എബ്രഹാം ലിങ്കൺ എന്ന് അറിയപ്പെടുന്നത്   Ans : പണ്ഡിറ്റ് കെ പി കറുപ്പൻ *കറുപ്പൻറെ കുട്ടിക്കാലത്തെ  പേര്  Ans : ശങ്കരൻ *പണ്ഡിറ്റ് കറുപ്പൻറെ ഗൃഹത്തിൻറെ പേര്  Ans : സാഹിത്യകുടീരം *അരയ സമാജം സ്ഥാപിച്ചത്  Ans : പണ്ഡിറ്റ് കെ പി കറുപ്പൻ  *കായൽ സമ്മേളനം നടത്തിയ സാമൂഹിക പരിഷ്‌കർത്താവ്  Ans : പണ്ഡിറ്റ് കെ പി കറുപ്പൻ *കായൽ സമ്മേളനം നടത്തിയ വർഷം  Ans : 1914 *പണ്ഡിറ്റ് കറുപ്പൻ കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക്  തിരഞ്ഞെടുക്കപ്പ െട്ട വർഷം  Ans : 1925 *പണ്ഡിറ്റ് കറുപ്പൻ എഴുതിയ ആദ്യ കൃതി  Ans : സ്ത്രോത്രമന്ദാര ം *ജാതി വ്യവസ്ഥയെ പരിഹസിച്ച് പണ്ഡിറ്റ് കറുപ്പൻ എഴുതിയ കൃതി  Ans : ജാതിക്കുമ്മി *അന്ധവിശ്വാസങ്ങ ൾക്കെതിരെ ബോധവൽക്കരിക്കുന ്നതിനായി കറുപ്പൻ എഴുതിയ കൃതി  Ans : ആചാരഭൂഷണം *പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച ആദ്യ സഭ  Ans : കല്യാണദായിനി സഭ *പണ്ഡിറ്റ് കറുപ്പൻ കപ്രബോധചന്ദ്രോദ യ സഭ സ്ഥാപിച്ച സ്ഥലം  Ans ...

ആലപ്പുഴ ജില്ല

Image
🎯 ആലപ്പുഴയുടെ ശില്പി എന്നറിയപ്പെടുന്നത് - രാജാ കേശവദാസൻ 🎯 കേരളത്തിൽ ബുദ്ധമതം ഏറ്റവും കൂടുതൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ജില്ല - ആലപ്പുഴ 🎯 പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതിചെയ്യുന്നത് - ആലപ്പുഴ 🎯 കേരളത്തിലെ ഏറ്റവും ചെറിയ ജില്ല - ആലപ്പുഴ 🎯 പ്രാചീനകാലത്ത് കരപ്പുറം എന്നറിയപ്പെട്ടിരുന്ന പ്രദേശം - ചേർത്തല 🎯 അമ്പലപ്പുഴയുടെ പഴയ പേര് - ചെമ്പകശ്ശേരി 🎯 കേരളത്തിലെ പക്ഷിഗ്രാമം - നൂറനാട്, ആലപ്പുഴ 🎯 കേരളത്തിലെ ആദ്യ കയർ ഗ്രാമം - വയലാർ 🎯 ഇന്ത്യയിലെ ആദ്യ കാർട്ടൂൺ മ്യൂസിയം സ്ഥാപിച്ചത് - കായംകുളം 🎯 കേരളത്തിലെ ആദ്യ സീ ഫുഡ് പാർക്ക് - അരൂർ 🎯 കേരളത്തിലെ ആദ്യ സിദ്ധ ഗ്രാമം  - ചന്തിരൂർ 🎯 കേരളത്തിലെ ആദ്യ പോസ്റ്റാഫീസ് നിലവിൽ വന്നത് - ആലപ്പുഴ 🎯 കയർ ഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല - ആലപ്പുഴ 🎯 ഇന്ത്യയിലെ ആദ്യത്തെ കയർ ഫാക്ടറി - ഡാറാസ്‌ മെയിൽ (1859) 🎯 വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്നത് - സി കെ കുമാരപ്പണിക്കർ 🎯 ഇന്ത്യയിലാദ്യമായി സോളാർ ബോട്ടുകൾ നിലവിൽ വന്നത്  - ആലപ്പുഴ 🎯 കേരളത്തിലെ പ്രമുഖ ചുമർചിത്രമായ ഗജേന്ദ്രമോക്ഷം സ്ഥിതി ചെയ്യുന്നത് - കൃഷ്ണപുരം കൊട...

വാഗ്ഭടാനന്ദൻ(1885-1939)

Image
*വാഗ്ഭടാനന്ദന്റെ മാതാപിതാക്കൾ? ans : കോരൻ ഗുരുക്കൾ, ചീരുവമ്മ *'വാഗ്ഭടാനന്ദ’ എന്ന പേര് നൽകിയത്? ans : ബ്രഹ്മാനന്ദ ശിവയോഗി  *ആത്മവിദ്യാകാഹളം, ശിവയോഗിവിലാസം എന്നീ മാസികകൾ ആരംഭിച്ചത്? ans : വാഗ്ഭടാനന്ദൻ *‘ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ’ എന്ന് ആഹ്വാനം ചെയ്തത്?  ans : വാഗ്ഭടാനന്ദൻ *ജാതി പ്രമാണം ഹിന്ദുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച സാമൂഹ്യ പരിഷ്കർത്താവ്? ans : വാഗ്ഭടാനന്ദൻ *ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ഇളനീരാട്ടം തെറ്റാണെന്ന് വാദിച്ച നവോത്ഥാന നായകൻ? ans : വാഗ്ഭടാനന്ദൻ *ആത്മവിദ്യാസംഘത്തിന്റെ പ്രധാന മേഖലയായിരുന്ന സ്ഥലം? ans : മലബാർ *ആത്മവിദ്യാസംഘത്തിന്റെ ആശയങ്ങളും ലക്ഷ്യങ്ങളും വ്യക്തമാക്കുന്ന വാഗ്ഭടാനന്ദന്റെ കവിത? ans : സ്വതന്ത്ര ചിന്താമണി (1921) *പ്രീതിഭോജനം നടത്തിയ നവോത്ഥാന നായകൻ? ans : വാഗ്ഭടാനന്ദൻ (1927) *‘ഉൗരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം' എന്ന പേരിൽ കർഷകസംഘടന സ്ഥാപിച്ചത്? ans : വാഗ്ഭടാനന്ദൻ(ഈ സംഘടന പിൽക്കാലത്ത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായി മാറി)  *ഇന്ത്യയിലെ ഏറ്റവും വലി...

മൽസ്യബന്ധനം

Image
*മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ അപെക്സ് ഫെഡറേഷൻ? മത്സ്യഫെഡ് *മത്സ്യഫെഡിന്റെ ഉൽപ്പന്നം? ന്യൂടിഫിഷ് *കേരള തീരത്തു നിന്ന് ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യം? മത്തി * ഏറ്റവുമധികം  മത്സ്യത്തൊഴിലാളികളുള്ള ജില്ല? ആലപ്പുഴ * ഉൾനാടൻ  മത്സ്യ തൊഴിലാളികൾ ഏറ്റവുമധികമുള്ള ജില്ല? എറണാകുളം *കടലിനെ ആശ്രയിച്ച് കഴിയുന്ന മത്സ്യതൊഴിലാളികൾ ഏറ്റവും കൂടുതലുള്ള ജില്ല ? തിരുവനന്തപുരം *കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നു മത്സ്യം? ചെമ്മീൻ *മത്സ്യ തൊഴിലാളികൾക്ക് ബയോമെട്രിക് കാർഡ് സംവിധാനം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം? കേരളം *മീൻ പിടിത്തത്തിനിടയിലുണ്ടാകുന്ന അപകടങ്ങളിൽ നിന്ന് മത്സ്യ തൊഴിലാളികളെ ഉപഗ്രഹ സഹായത്തോടെ രക്ഷപ്പെടുത്തുന്ന സംവിധാനം? സെർച്ച് ആൻഡ് റെസ്ക്യു ബീക്കൺ