Posts

Showing posts from February, 2018

കോട്ടയം

Image
അടിസ്ഥാന വിവരങ്ങള്‍ ➡ആസ്ഥാനം:കോട്ടയം ➡വിസതീർണ്ണം:2,203 ച.കി.മീ ➡ജനസംഖ്യ (2011) : 19,74,551 ➡സാക്ഷരത : 97.2% ➡താലൂക്കുകൾ : 5 (ചങ്ങനാശേരി,കാഞ്ഞിരപ്പളളി,കോട്ടയം,മീനച്ചിൽ,വൈക്കം) ➡നഗരസഭകൾ : 6 (പാലാ,വൈക്കം,ഏറ്റുമാനൂർ,കോട്ടയം,ചങ്ങനാശേരി,ഈരാറ്റുപേട്ട‍) ➡നിയമസഭാമണ്ഡലങ്ങൾ : 9 ➡കേരള രൂപികരണത്തിലെ അഞ്ച് ജില്ലകളിലെ ഒന്ന് ➡സാക്ഷരതയിൽ ഒന്നാമതുള്ള ജില്ല. ➡ഇന്ത്യയിൽ ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ പട്ടണം (1989) ➡കേരളത്തിലെ ആദ്യ കോളജിന്റെ ആസ്ഥാനം.(സി.എം.എസ് കോളജ്) ➡ആദ്യത്തെ മലയാളം അച്ചടിശാലയുടെ ആസ്ഥാനം സി.എം.എസ്.പ്രസ് ,1821). ➡ഇന്തയിൽ ഏറ്റവുമധികം റബർ ഉല്പാദിപിക്കുന്ന ജില്ല. ➡ഇന്ത്യയിലെ ആദ്യത്തെബപുകയില വിമുക്ത ജില്ല. ➡കേരളത്തിന്റെ നവോത്ഥാന രംഗത്തെ പ്രധാന സംഭവമാണ് വൈക്കം സത്യഗ്രഹം. (1924 mar 30 നാണ് ആരംഭിച്ചത്) ➡സാഹിത്യ പ്രവർത്തക സഹകരണ സംഘം,റബർ ബോർഡ്,പ്ലാന്‍റേഷന്‍ കോർപറേഷൻ, റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്‍റ്കോർപ്പറേഷൻ എന്നിവയുടെ ആസ്ഥാനം ജില്ലയിലാണ്

കുടുംബശ്രീ

Image
കുടുംബശ്രീ പദ്ധതി നിലവിൽ വന്ന വർഷം ? 1998 മെയ് 17 ●ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ ●നഗരപ്രദേശങ്ങളിൽ ആരംഭിച്ചത് : 1999 ഏപ്രിൽ 1 ●നിലവിൽ വന്ന പഞ്ചവത്സര പദ്ധതി : 9th പദ്ധതി ●ഉദ്ഘാടനം ചെയ്തത് : എ ബി വാജ്പേയി ●ഉദ്ഘാടനം ചെയ്ത ജില്ല : മലപ്പുറം ●പ്രവർത്തനം ആരംഭിച്ച ജില്ല : ആലപ്പുഴ ●ആപ്തവാക്യം : സ്ത്രീകളിലൂടെ കുടുംബങ്ങളിലേയ്ക്ക് കുടുംബങ്ങളിലൂടെ സമൂഹത്തിലേയ്ക്ക് ●കുടുംബശ്രീയ്ക്ക് ധനസഹായം നൽകുന്നത് : നബാർഡ് + കേന്ദ്ര ഗവൺമെന്റ് ●കുടുംബശ്രീ യൂണിറ്റിന്റെ അടിസ്ഥാന യൂണിറ്റ് : അയൽക്കൂട്ടം ●ഗവേണിംഗ് ബോഡി ചെയർമാൻ : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി (2011 മുതൽ പഞ്ചായത്ത് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ) ●യൂണിറ്റിലെ അംഗങ്ങളുടെ എണ്ണം : 10 -20 വരെ ●ഏറ്റവും കൂടുതൽ കുടുംബശ്രീ യൂണിറ്റുകൾ : തിരുവനന്തപുരം ●ഏറ്റവും കുറവ് കുടുംബശ്രീ യൂണിറ്റുകൾ : വയനാട് ●കുടുംബശ്രീയുടെ ത്രിതല സംവിധാനം ♤അയൽകൂട്ടങ്ങൾ ♤ഏരിയ ഡവലപ്പ്മെന്റ് സൊസൈറ്റി [ADS] ♤കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് സൊസൈറ്റി [CDS] ● അടിസ്ഥാന ലക്ഷ്യങ്ങൾ ♤സ്ത്രീ ശാക്തീകരണം ♤പ്രാദേശിക സാമ്പത്തിക വികസനം ♤ദാരിദ്ര്യ നിർമാർജന...

*നവോത്ഥാന നായികമാർ*

Image
*എ.വി.കുട്ടിമാളു അമ്മ(1905-1985)* *കുട്ടിമാളു അമ്മ ജനിച്ച സ്ഥലം? ans : പൊന്നാനി (ആനക്കര വടക്കത്ത് കുടുംബം) *അച്ഛന്റെ പേര്? ans : പെരുമ്പിലാവിൽ ഗോവിന്ദമേനോൻ *അമ്മയുടെ പേര്? ans : മാധവിയമ്മ *സിവിൽ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്തതിന് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയും കൈയിലേന്തി അറസ്റ്റ് വരിച്ച ധീരവനിത? ans : എ.വി. കുട്ടിമാളു അമ്മ *കുട്ടിമാളു അമ്മ മദ്രാസ് അസംബ്ലിയിലേക്ക്തിരഞ്ഞെടുക്കപ്പെട്ട വർഷം? ans : 1936 *ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന് കുട്ടിമാളു അമ്മ രണ്ടു വർഷം ജയിൽവാസം അനുഭവിച്ചു (1942-44). *മാതൃഭൂമിയുടെ ഡയറക്ടറായും മലബാർ ഹിന്ദി പ്രജാസഭയുടെ അദ്ധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്. *അന്നാ ചാണ്ടി(1905-1996)* *ജനനം? ans : 1905 മെയ് 4 *ജന്മസ്ഥലം? ans : തിരുവനന്തപുരം *നിയമബിരുദം നേടിയ ആദ്യ കേരളീയ വനിത? ans : അന്നാ ചാണ്ടി *ഇന്ത്യയിലാദ്യത്തെ വനിതാ ജഡ്ജി? ans : അന്നാ ചാണ്ടി *അന്നാചാണ്ടി കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന കാലഘട്ടം? ans : 1959-1967 *അന്നാചാണ്ടി എഡിറ്ററായി പ്രവർത്തിച്ച മാസിക ? ans : ശ്രീമതി *അന്നാചാണ്ടിയുടെ ആത്മകഥ? ans : ആത്മകഥ *അന്നാചാണ്ടി ...

*"കേരള സർക്കാറിന്റെ* *പദ്ധതികൾ"*

Image
*അ* അമ്മത്തൊട്ടിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി *ആ* ആശ *ഇ* ഇ.എം.എസ്. ഭവനപദ്ധതി ഇന്റെലിജന്റ് എൻഫോഴ്സ്മെന്റ് സിസ്റ്റം ഇൻഫർമേഷൻ കേരള മിഷൻ *ഋ* ഋണമുക്തി പദ്ധതി *എ* എമർജിങ് കേരള എയർ കേരള *ഐ* ഐടി@സ്കൂൾ പദ്ധത *ക* കിസാൻ കേരള കുടുംബശ്രീ കെ.എം. മാണി സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ്, കൊച്ചി കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട ്ട് കേരള വനിത കമ്മീഷൻ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ കേരള സംസ്ഥാന സംരംഭക വികസന മിഷൻ കേരള സംസ്ഥാന സാക്ഷരതാ മിഷൻ കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി *ഗ* ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂ ട്ട്‌ ഓഫ്‌ ഫിനാൻസ്‌ ആൻഡ്‌ ടാക്‌സേഷൻ *ജ* ജനകീയാസൂത്രണം ജീവരേഖ പദ്ധതി *ത* താലോലം പദ്ധതി *ഫ* ഫ്രണ്ട്സ് ജനസേവനകേന്ദ്രം *ഭ* ഭൂമിക (സർക്കാർ പദ്ധതി) ഭൂരഹിതരില്ലാത്ത  കേരളം പദ്ധതി *മ* മത്സ്യകേരളം പദ്ധതി മാവേലി സ്റ്റോർ *ല* ലീപ് കേരളാ മിഷൻ *സ* സമ്പൂർണ്ണ സി-സ്റ്റെഡ് സുതാര്യകേരളം സ്പാർക്ക് *ഹ* ഹമാര കാർഡ് ഹായ് സ്കൂൾ കുട്ടിക്കൂട്ടം

കേരളത്തിലെ ഗ്രാമങ്ങള്‍

Image
🦅 ആദ്യ ഇക്കോകയര്‍ ഗ്രാമം _ഹരിപ്പാട് 🦅 ആദ്യ കയര്‍ ഗ്രാമം _ വയലാര 🦅 ആദ്യ സിദ്ധ ഗ്രാമം _ ചന്തിരൂര്‍ 🦅 ആദ്യ വെങ്കല ഗ്രാമം _ മാന്നാര്‍ 🦅 ആദ്യ വ്യവസായ ഗ്രാമം _ പന്മന 🦅 ആദ്യ 100 ശതമാനം ആധാര്‍ Registration ഗ്രാമം _ മേലില 🦅 ആദ്യ മാത്യക മത്സ്യബന്ധനഗ്രാമം _ കുമ്പളങ്ങി 🦅 ആദ്യ ടൂറിസ്റ്റ് ഗ്രാമം _ കുമ്പളങ്ങി 🦅 ആദ്യ സമ്പൂര്‍ണ ആരോഗ്യ സാക്ഷരത ഗ്രാമം _ മുല്ലക്കര 🦅 ആദ്യ വ്യവഹാര വിമുക്ത ഗ്രാമം _ വരവൂര്‍ 🦅 ആദ്യ നിയമസാക്ഷരത ഗ്രാമം _ ഒല്ലൂക്കര 🦅 ആദ്യ സമ്പൂര്‍ണ ഖാദി ഗ്രാമം _ ബാലുശ്ശേരി 🦅 ആദ്യ സമ്പൂര്‍ണ നേത്രദാന ഗ്രാമം _ ചെറുകുളത്തൂര്‍ 🦅 ആദ്യ ഗ്ലോബൽ ആർട്ട് വില്ലേജ്_ കാക്കണ്ണന്‍പാറ 🦅 ആദ്യ കരകൗശല ഗ്രാമം _ ഇരിങ്ങല്‍ 🦅 ആദ്യ പുകയില വിമുക്ത ഗ്രാമം _ കുളിമാട് 🦅 ആദ്യ പുകരഹിത ഗ്രാമം _ പനമരം 🦅 കേരളത്തിലെ ധന്വന്തരി ഗ്രാമം _ കോട്ടക്കല്‍ 🦅 ആദ്യ കമ്പ്യൂട്ടര്‍ സാക്ഷരത ഗ്രാമം _ ചമ്രവട്ടം

കൊല്ലം

Image
കൊല്ലം (Kollam) എന്ന സംസ്കൃത പദത്തിന്റെ അർഥം PEPPER (കുരുമുളക് ) ഹീബ്രൂ ഭാഷയിൻ തർഷിഷ് (Tharshish)എന്ന റിയപ്പെട്ടിരുന് ന പട്ടണം. കൊല്ലത്തിന്റെ പഴയ പേര് ദേശിംഗനാട് 1) ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപം സ്ഥിതി ചെയ്യുന്ന ജില്ല (ജഡായുപ്പാറ) 2) ഇന്ത്യയിലെ ആദ്യത്തെ പോലീസ് മ്യൂസിയം, 3) ഇന്ത്യയിലെ ആദ്യത്തെ റോമൻ കാത്തോലിക്ക രൂപത, 4) ഇന്ത്യയിലെ ആദ്യത്തെ Ecco ടൂറിസം -(തെന്മല), 5) ഇന്ത്യയിൽ ഏറ്റവും കൂടുതൽ Royal Enfield ഉപയോഗിക്കുന്ന ജില്ല, 6) ഇന്ത്യയിൽ രണ്ടാമത്തേതും കേരളത്തിൽ ആദ്യത്തേതും ആയ തൂക്കു പാലം (പുനലൂർ), 7) ഇന്ത്യയിൽ മലിനീകരണം കുറവുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനം, 8) ഇന്ത്യ ടുഡേ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ല. 9) ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള വിളക്കുമാടം (തങ്കശേരി), 10) ഇന്ത്യയിലെ പ്രതിശീർഷ വരുമാനത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന സ്ഥലം, 11) ഇന്ത്യയിൽ രണ്ടാമത്തെ നീളം കൂടിയ പ്ലാറ്റുഫോം(കൊല ്ലം ജം. ), 12) ഇന്ത്യയിൽ ആദ്യത്തെ അച്ചടി നടന്നത് (AD.1578-കൊല്ലം  ), 13) ആദ്യ ഭാരതീയഭാഷാ പുസ്തകം(തമിഴ്) ഇവിടെ പ്രിന്റ് ചെയ്തു. 14) കേരളത്തിൽ ആദ്യം വിമാനം ഇറങ്ങിയത് (ആശ്രാമം), 15) കേരളത്തിൽ ആ...

കേരളത്തിലെ നദികൾ

Image
കേരളത്തിൽ ആകെ നദികൾ - 44 പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ - 41 കിഴക്കോട്ട് ഒഴുകുന്ന നദികൾ - 3 100 കിലോമീറ്ററിലേറെ നീളമുള്ള നദികൾ - 11 എണ്ണം കേരളത്തിലെ ഏറ്റവും വലുതും നീളം കൂടിയതുമായ നദി - പെരിയാർ പെരിയാർ കേരളത്തിലൂടെ ഒഴുകുന്ന ദൂരം - 244 Km പെരിയാറിന്റെ ഉത്ഭവം - ശിവഗിരി ക്കുന്നിൽ കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമിച്ചിക്കുന്നത് - അലുവാപ്പുഴ എന്നും അറിയപ്പെടുന്ന പെരിയാറിൽ പ്രാചീന കാലത്ത് ചൂർണി എന്നറിയപ്പെട്ടിരുന്നത് - പെരിയാർ ഇടുക്കി ഡാം നിർമ്മിച്ചിരിക്കുന്നത് - പെരിയാറിൽ പെരിയാറിലെ ജലവൈദ്യുത പദ്ധതികൾ - പള്ളിവാസൽ , ചെങ്കുളം, പന്നിയാർ , നേരിയ മംഗലം പെരിയാറിന്റെ പോഷകനദികൾ -മുതിരപ്പുഴ, മുല്ലയാർ, പെരുന്തുറ, ചെറുതോണിയാർ , കട്ടപ്പനയാർ, പെരിഞ്ചാൻ കുട്ടിയാർ കേരളത്തിലെ രണ്ടാമത്തെ വലിയ നദി - ഭാരതപ്പുഴ ഭാരതപ്പുഴയുടെ ഉത്ഭവം - തമിഴ് നാട്ടിലെ ആനമല സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി - കുന്തിപ്പുഴ ഭാരതപ്പുഴയുടെ നീളം - 209 Km പാലക്കാട് തൃശ്ശൂർ എന്നീ ജില്ലകളിലൂടെ ഭാരതപ്പുഴ ഒഴുകുന്നു. പമ്പയുടെ ദാനം എന്നറിയപ്പെടുന്ന പ്രദേശം - കുട്ടനാട് പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി - പമ്പ പെരുന്തേനരുവി...

വിളിപ്പേരുകൾ

Image
🍁 മുസ്ലീം കാളിദാസൻ? ✅മോയിൻകുട്ടി വൈദ്യർ 🍁 ക്രൈസ്തവ കാളിദാസൻ ? ✅കട്ടക്കയം ചെറിയാൻ മാപ്പിള 🍁 കേരള കാളിദാസൻ ? ✅കേരള വർമ്മ വലിയകോയി തമ്പുരാൻ 🍁 കേരള യോഗീശ്വരൻ ? ✅ചട്ടമ്പി സ്വാമികൾ 🍁 കേരള ശ്രീഹരി ? ✅ഉള്ളൂർ 🍁 കേരള ശ്രീ ഹർഷൻ ? ✅ഉള്ളൂർ 🍁 കേരള ഹോമർ ? ✅ അയ്യപ്പിള്ള ആശാൻ 🍁 കേരള പുഷ്കിൻ ? ✅ ഒ എൻ വി കുറുപ്പ് 🍁 കേരള ചോസർ ? ✅ ചീരാമ കവി 🍁കേരള ഓർഫ്യൂസ്? ✅ ചങ്ങമ്പുഴ 🍁 കേരള ക്ഷേമേന്ദ്രൻ ? ✅ വടക്കുംകൂർ രാജരാജ വർമ്മ 🍁 കേരള മാർക് ട്വിയൻ ? ✅ വേങ്ങിൽ കഞ്ഞിരാമൻ നായർ 🍁 കേരള ജോൺ ഗന്തർ ? ✅ എസ് കെ പൊറ്റക്കാട് 🍁 കേരള എലിയറ്റ് ? ✅ എൻ എൻ കക്കാട് 🍁 കേരള എമിലിബ്രോണ്ടി? ✅ടി എ രാജലക്ഷ്മി 🍁 കേരള പൂങ്കുയിൽ? 🍁 കേരള ടാഗൂർ? 🍁 കേരള വാല്മീകി? 🍁 കേരള ടെന്നിസൺ? ✅ വള്ളത്തോൾ 🍁 കേരള സ്കോട്ട് ? ✅ സി വി രാമൻപിള്ള 🍁 കേരള ഇബ്സൺ? ✅ എൻ കൃഷ്ണപിള്ള 🍁 കേരള പാണിനി ? ✅ എ ആർ രാജരാജ വർമ്മ 🍁 കേരള വ്യാസൻ ? ✅ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ 🍁 കേരള സുർദാസ്? ✅ പൂന്താനം 🍁 കേരള തുളസീദാസ് ? ✅ വെണ്ണിക്കുളം ഗോപാലക്കുറുപ്പ് 🍁 കേരള വാനമ്പാടി ? ✅മേരി ജോൺ കൂത്താട്ടുകുളം 🍁 കേരള മോപസാങ് ? ✅ തകഴി 🍁 കേരള ഹെമിങ് വേ? ✅ എം ടി വാസുദ...

തിരുവനന്തപുരം

Image
*👉🏻കേരളത്തിലെ ആദ്യത്തെ തുറന്ന ജയില് തിരുവനന്തപുരം ജില്ലയിലെ നെട്ടുകാല്ത്തേരി(കാട്ടാക്കട) ആണ്.👈🏻* *👉🏻കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം തിരുവനന്തപുരം ആണ്.👈🏻* *👉🏻കേരളത്തിലെ ഏറ്റവും തെക്കുള്ള നിയമസഭാ മണ്ഡലം - നെയ്യാറ്റിൻകര (തിരുവനന്തപുരം ജില്ല)👈🏻* *👉🏻കേരളത്തിലെ ഏറ്റവും വലിയ ചില്ഡ്രന്സ് പാര്ക്ക് - തിരുവനന്തപുരം ജില്ലയിലെ ആക്കുളം👈🏻* *👉🏻ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല് പാര്ക്ക് - തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യകൂടം👈🏻* *👉🏻കേരള സ്റ്റേറ്റ് ട്രാന്സ്പോര്ട്ട് കോര്പ്പറേഷന്റെ ആസ്ഥാനം തിരുവനന്തപുരം ആണ്👈🏻* *👉🏻തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി അഗസ്ത്യമല ആണ്👈🏻* *👉🏻വിക്രം സാരാഭായി സ്പേസ് സെന്റര് സ്ഥിതി ചെയ്യുന്ന തുമ്പ തിരുവനന്തപുരം ജില്ലയില് ആണ്👈🏻* *👉🏻തിരുവനന്തപുരം ജില്ലയിലെ വനിതാ ജയില് നെയ്യാറ്റിന്കര ആണ്👈🏻* *👉🏻ടെക്നോപാര്ക്ക് സ്ഥിതിചെയ്യുന്ന സ്ഥലം - തിരുവനന്തപുരം👈🏻* *👉🏻കേരള സ്റ്റേറ്റ് ഫിനാന്ഷ്യല് കോര്പ്പറേഷന്റെ ആസ്ഥാനം തിരുവനന്തപുരം ആണ്👈🏻* *👉🏻കേരളത്തിലെ ആദ്യത്തെ അക്വാറ്റിക് സമുച്ചയം - തിരുവനന്തപുരം ജി...

കേരള നവോത്ഥാനം

Image
1. നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചത് ആരാണ്? നടരാജ ഗുരു 2. പണ്ഡിറ്റ്‌ കറുപ്പന് വിദ്വാൻ ബഹുമതി നല്കിയത്? കേരളവർമ വലിയകോയിത്തമ്പുരാൻ 3. പതിനേഴാം വയസ്സിന് ശേഷം വിദ്യാഭ്യസം ആരംഭിച്ചനവോത്ഥാനനായകൻ ? വി.ടി.ഭട്ടതിരിപ്പാട് 4. ബാലകളേശം രചിച്ചത്? പണ്ഡിറ്റ്‌ കറുപ്പൻ 5. നിർവൃതി പഞ്ചാംഗം രചിച്ചത്? ശ്രീ നാരായണ ഗുരു 6. നിഴൽതങ്ങൾ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്? അയ്യാ വൈകുണ്ഠർ 7. നിവർത്തന പ്രക്ഷോഭ കമ്മറ്റിയുടെ ചെയർമാൻ ആയിരുന്നത്? സി.കേശവൻ 8. നായർ ഭൃത്യജനസംഘം എന്ന പേര് നിർദ്ദേശിച്ചത് ? കെ.കണ്ണൻ മേനോൻ 9. നായർ സർവീസ് സൊസൈറ്റി എന്ന പേര് നിർദ്ദേശിച്ചത് ? കെ.പരമുപിള്ള 10. നീലകണ്ഠതീർഥപാദരുടെ ഗുരു ? ചട്ടമ്പി സ്വാമികൾ 11. പ്രബുദ്ധകേരളം എന്ന പ്രസ്സിദ്ധീകരണം ആരംഭിച്ചത്? ആഗമാനന്ദൻ 12. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആസ്ഥാനം? ഇരവിപേരൂർ 13. നിവർത്തന പ്രക്ഷോഭത്തിന്റെ മുഖപത്രമായിരുന്നത്? കേരള കേസരി 14. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപകൻ ? പൊയ്കയിൽ അപ്പച്ചൻ 15. 'ബ്രഹ്മശ്രീ ശ്രീ നാരായണഗുരുവിന്റെ ജീവചരിത്ര സംഗ്രഹം' രചിച്ചത്? കുമാരനാശാൻ

🎨 *കേരളത്തിൽ ഏറ്റവും ആദ്യം*🎨

Image
🎈കേരളത്തിലെ ആദ്യത്തെ പത്രം? രാജ്യസമാചാരം 🎈കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം? തട്ടേക്കാട് 🎈കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്? തിരുവനന്തപുരം കാഴ്ചബംഗ്ലാവ് 🎈കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്? തിരുവനന്തപുരം- മുംബൈ 🎈കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ? മട്ടാഞ്ചേരി 🎈കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?സംക്ഷേപവേദാർത്ഥം 🎈കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്? തിരുവനന്തപുരം 🎈കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്? ഓമനക്കുഞ്ഞമ്മ 🎈കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി? പള്ളിവാസൽ 🎈കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം? വീണപൂവ് 🎈കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ? കെ.ഒ. ഐഷാ ഭായി 🎈കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്? പി.ടി. ചാക്കോ 🎈കേരളത്തിലെ ആദ്യത്തെ കോളേജ്? സി.എം.എസ്. കോളേജ് (കോട്ടയം) 🎈കേരളത്തിലെ ആദ്യത്തെ അച്ചടിശാല? സി.എം.എസ്. പ്രസ്സ് (കോട്ടയം) 🎈കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല? തിരുവിതാംകൂർ 🎈കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം? തിരുവനന്തപുരം 🎈കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്? തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് 🎈കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ  അച്ചടിച്ചത്? ഹോർത്തൂ...