Posts

Showing posts from April, 2018

👑 *നവോത്ഥാനം*

Image
1⃣  *സമത്വ സമാജം സ്ഥാപിച്ച സാമൂഹ്യ പരിഷ്‌കർത്താവ്* വൈകുണ്ഡ സ്വാമികൾ  ✅ 2⃣  *പന്തിഭോജനം ആരംഭിച്ച സാമൂഹ്യ പരിഷ്‌കർത്താവ്* തൈക്കാട് അയ്യ  ✅ 3⃣  *ആനന്ദ മഹാ സഭ സ്ഥാപിച്ച സാമൂഹ്യ പരിഷ്‌കർത്താവ്* ബ്രഹ്മാനന്ദ ശിവയോഗി  ✅ 4⃣  *SNDP സ്ഥാപകൻ* ശ്രീ നാരായണ ഗുരു  ✅ 5⃣  *സുഗുണവർദ്ധിനി സങ്കടന രൂപീകരിച്ച സാമൂഹ്യ പരിഷ്‌കർത്താവ്* ഡോ.അയ്യത്താൻ ഗോപാലൻ  ✅ 6⃣  *സാധുജന പരിപാലന യോഗം സ്ഥാപിച്ച സാമൂഹ്യ പരിഷ്‌കർത്താവ്* അയ്യങ്കാളി  ✅ 7⃣  *ഈഴവ സഭ സ്ഥാപകൻ* ഡോ.പൽപ്പു  ✅ 8⃣  *കേരള സഞ്ചാരി എന്ന പത്ര സ്ഥാപകർ* സി.കൃഷ്ണൻ  ✅ 9⃣  *കേരള കൗമുദി പത്ര തുടങ്ങിയ വ്യക്തി* സി.വി.കുഞ്ഞിരാമ ൻ  ✅ 🔟  *ചിറയീൻകീഴ് താലൂക് മുസ്ലിം സമാജം സ്ഥാപകൻ* വക്കം അബ്‌ദുൾ കാദർ മൗലവി  ✅ 1⃣ 1⃣  *NSS (നായർ സർവീസ് സൊസൈറ്റി), സ്ഥാപകൻ* മന്നത്തു പത്മനാഭൻ  ✅ 1⃣ 2⃣  *പ്രത്യക്ഷരക്ഷാ  ദൈവസഭ സ്ഥാപകൻ* പൊയ്കയിൽ യോഹന്നാൻ (കുമാര ഗുരു ദേവൻ എന്നും അറിയപ്പെടുന്നു)   ✅ 1⃣ 3⃣  *ആത്മ വിദ്യ സങ്...